അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ

സംഘി ചാൻസിലർ ഗോ ബാക്ക് എന്ന ബാനറുമായിട്ടാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് എത്തിയത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്‌ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ആരോഗ്യ സർവ്വകലാശാല വിസിയായി മോഹൻ കുന്നുമ്മലിന് പുനർ നിയമനം നൽകിയതിനെതിരെ ആയിരുന്നു പ്രതിഷേധം.

യൂണിവേഴ്‌സിറ്റിയിൽ സനാതന ധർമപീഠം കെട്ടിടനിർമാണ ശിലാസ്ഥാപനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥികൾ അല്ലാത്ത പലരും മുൻപ് സർവ്വകലാശാലയുടെ സൗകര്യങ്ങൾ യഥേഷ്ടം ആസ്വദിച്ച് വിഹരിച്ചിരുന്നു. എന്നാൽ ഇന്ന് അവർക്ക് അതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ പ്രതിഷേധങ്ങളെല്ലാം. സർവ്വകലാശാലകൾ പഠിക്കാനുളളതാണെന്നും അല്ലാതെ രാഷ്‌ട്രീയ നഴ്‌സറിയായി മാറ്റാനുളളതെല്ലെന്നും ഗവർണർ പറഞ്ഞു.

സംഘി ചാൻസിലർ ഗോ ബാക്ക് എന്ന ബാനറുമായിട്ടാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് എത്തിയത്. പ്രതിഷേധങ്ങൾ നല്ലതാണ്, അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. ഒരു കാര്യത്തിന് മാത്രമേ ഞാൻ എതിർക്കുന്നുളളൂ അത് സംഘർഷത്തെയാണ്. ബാനറിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് ആയിരുന്നു ഗവർണറുടെ മറുപടി. അംഗീകരിക്കാനാകാത്ത ഒരു കാര്യമേയുളളൂ സംഘർഷം. ഒരു ജനാധിപത്യരാജ്യത്ത് അത് അംഗീകരിക്കാനാകില്ല.

അവർ എന്റെ വാഹനത്തിൽ വടികൊണ്ട് ഇടിച്ചപ്പോഴാണ് അന്ന് താൻ കാറിൽ നിന്ന് പുറത്തിറങ്ങി വന്നത്. കാറിൽ തല്ലണ്ട എന്നെ തല്ലിക്കോളാൻ പറഞ്ഞു. അവർക്ക് പ്രതിഷേധിക്കാനുളള എല്ലാ അവകാശവും ഉണ്ട്. അവരുടെ വേദന എനിക്ക് മനസിലാകും. അവരോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

Tags: PinarayiSFIgovernor arif muhammed khanഎസ്എഫ്ഐSFI Protestകാലിക്കറ്റ് സർവ്വകലാശാല
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies