SFI - Janam TV

SFI

കര്‍ണാടകയിലെ നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ; തിരുവനന്തപുരം ന​ഗരം ചലിപ്പിക്കില്ല; ആർഷോ

കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ ...

സിദ്ധാർത്ഥന്റെ കേസിലെ പ്രതികളുടെ തുടർപഠനം തടഞ്ഞ് ഡിവിഷൻ ബെഞ്ച്; 18 പേരെ കോളേജിൽ തിരികെ പ്രവേശിപ്പിച്ചത് നീതിയല്ലെന്ന് നിരീക്ഷണം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി. യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിൾ ...

വീണ്ടും SFI വിളയാട്ടം; ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിലെ പ്രതി മറ്റൊരു 1-ാം വർഷ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും മർദ്ദനം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനമേറ്റ അബ്ദുള്ളയെന്ന വിദ്യാർത്ഥി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി ...

പഴയ വീര്യമില്ല, വിദ്യാർത്ഥികളുമായി അകന്നു; കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്‌എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമെതിരെ വിമർശനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ ...

കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം: വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

കൊച്ചി: എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴുപേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ...

“SFI പ്രവർത്തകരുടെ പ്രതിഷേധം വെറും പ്രഹസനം മാത്രം, എന്നെ ഭയപ്പെടുക്കാൻ കഴിയില്ലെന്ന് അവർക്ക് നന്നായി അറിയാം”: ​ഗവർണർ

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം വെറും പ്രഹസനം മാത്രമാണെന്ന പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ മനപൂർവ്വം അപമാനിക്കാനാണ് ...

അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാം​ഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാം​ഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ...

വീണ്ടും SFI ​ഗുണ്ടായിസം;കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത ഡിപ്പാർട്ട്‌മെന്റ് അടിച്ച് തകർത്ത് കുട്ടിസഖാക്കൾ; സെമിനാറിൽ ഗവർണറെ പങ്കെടുപ്പിച്ചതിലുള്ള വിരോധം

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐ ഗുണ്ടായിസം. സംസ്കൃതം-വേദാന്തം ഡിപ്പാർട്ട്‌മെന്റ് അടിച്ചുതകർത്തു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംസ്കൃതം സെമിനാറിൽ ഗവർണറെ പങ്കെടുപ്പിച്ചതിൻറെ പ്രതികാരമായാണ് ഡിപ്പാർട്ട്‌മെന്റ് അടിച്ച് തകർത്തതെന്ന് വിവരം. നേയിം ...

ദിവ്യാംഗനായ വിദ്യാർത്ഥിയെ മർദിച്ച കേസ്; എസ്എഫ്‌ഐക്ക് തിരിച്ചടി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനെ മർദിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നാല് പേരുടെ ജാമ്യാപേക്ഷയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ദിവ്യാംഗനായ ...

കുട്ടിസഖാക്കളുടെ ഹുങ്ക്; അതിക്രമങ്ങൾ തുടർക്കഥ; യൂണിവേഴ്സിറ്റി കോളേജിലെ SFI യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് മുഖം രക്ഷിക്കാൻ CPM

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം തീരുമാനം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൻ്റേതാണ് തീരുമാനം. ക്രിമിനൽ പ്രവർത്തനം തടയാൻ കർശന നടപടികളിലേക്ക് പോകണമെന്ന് ജില്ലാ ...

ക്യാമ്പസ് വയലൻസ്, മുന്നിൽ SFI തന്നെ! 8 വർഷത്തിനിടെ 270 കേസുകൾ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 500 അക്രമസംഭവങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി ...

ദിവ്യാംഗനായ വിദ്യാർത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവം; ഏഴാംനാൾ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ  എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ആക്രമണം നടന്ന് ഏഴാം നാളാണ് ...

‘അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിന്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം’: വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി

ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ‌ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. ...

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ വിളയാട്ടം; ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കുട്ടി സഖാക്കൾ ഒളിവിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ദിവ്യാം​ഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിൽ പൊലീസ് ...

ദിവ്യാം​ഗന്റെ കാൽ ചവിട്ടി ഞെരിച്ച് എസ്എഫ്ഐ നേതാവിന്റെ ഭീഷണി; സ്വന്തം സംഘടനയിൽ നിന്ന് മർദ്ദനം അഞ്ചാം തവണ; ഒരു മണിക്കൂറോളം കെട്ടിയിട്ട് ആക്രമിച്ചു

തിരുവനന്തപുരം: സമൂഹത്തിൽ പ്രത്യേക പരി​ഗണന നൽകേണ്ടവരാണ് ​ദിവ്യാം​ഗർ. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അവർ മറ്റുള്ളവർക്ക് മാതൃകയാണ്. അവരെ ബഹുമാനിക്കാനും തങ്ങളിലൊരാളാണെന്ന് കാണാനും പഠിക്കണം. ...

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ

സംസ്ഥാനത്തെ കോളേജുകളിൽ എസ്എഫ്ഐയുടെ ഇടിമുറി സജീവമാകുന്നു. 'യൂണിയൻ ഓഫീസ്' എന്ന ഓമനപ്പേരിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. വിചാരണയ്ക്കും മർദ്ദനത്തിനുമായി കുട്ടിസഖാക്കൾ താവളമാക്കുകയാണ് ഇവിടം. വയനാട് പൂക്കോട് സർവകാലാശാലയിലെ സിദ്ധാർത്ഥൻ്റെ ...

SFI-യിൽ പ്രവർത്തിച്ചില്ല; ദിവ്യാം​ഗനായ വിദ്യാർത്ഥിയെയും സുഹൃത്തിനെയും തല്ലിചതച്ച് കുട്ടി സഖാക്കൾ; സംഭവം തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിൽ

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജിൽ ദിവ്യാം​ഗനായ വിദ്യാർത്ഥിക്കും സുഹൃത്തിനും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം. ലോക ഭിന്നശേഷി ദിനാചരണ പരിപാടികൾ നടക്കുന്നതിനിടെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ കൻ്റോൺമെൻ്റ് ...

കൊടിമരം നശിപ്പിച്ചു; തൃശൂർ ലോ കോളേജിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം

തൃശൂർ: ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷം. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫഐ പ്രവർത്തകർ നശിപ്പതിനെ തുടർന്നുള്ള തർക്കമാണ് സം​ഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ...

“മാപ്പ്, മാപ്പ് എല്ലാത്തിനും മാപ്പ്..!!”; SFIയിലെ കുട്ടിസഖാക്കളോട് മാപ്പ് പറഞ്ഞ് കേരള പൊലീസ്

കോഴിക്കോട്: എസ്എഫ്ഐയിലെ കുട്ടി സഖാക്കൾക്ക് മുന്നിൽ മാപ്പ് പറഞ്ഞ് പൊലീസ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പതിവ് ലഹരി പരിശോധന നടത്തിയതാണ് എസ്എഫ്ഐ ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ...

യൂണിയൻ പിടിച്ച് ദിവസങ്ങളായില്ല; നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി; പൊലീസുകാർക്കും എസ്‌ഐക്കും പരിക്ക്; അടി യൂണിയൻ ഉദ്ഘാടനത്തിന് പിന്നാലെ

പത്തനംതിട്ട: പൊലീസ് നോക്കിനിൽക്കെ നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി. പത്തനംതിട്ട നഗരമധ്യത്തിൽ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാതോലിക്കേറ്റ് കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. ...

പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്‌ഐ നേതാക്കളുടെ റാഗിങ്; എതിർത്തപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും, കയ്യേറ്റം ചെയ്തെന്നും പരാതിയുമായി വിദ്യാർത്ഥിനികൾ

പന്തളം: പന്തളം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരെ എസ്എഫ്‌ഐ നേതാക്കളുടെ റാഗിങ്. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും, എസ്എഫ്‌ഐ പന്തളം ഏരിയ ...

പരാതികളും വിമർശനങ്ങളും കടുത്തു; കേരള കാർഷിക സർവകലാശാലയിൽ SFI സ്ഥാപിച്ച മതവിദ്വേഷം പടർത്തുന്ന ഫ്ലക്സ് ബോർഡ് എടുത്തു മാറ്റി

തിരുവനന്തപുരം: പരാതികളും വിമർശനങ്ങളും കടുത്തതോടെ കേരള കാർഷിക സർവകലാശാലയിൽ സ്ഥാപിച്ച മതവിദ്വേഷം പടർത്തുന്ന ഫ്ലക്സ് ബോർഡ് എടുത്തു മാറ്റി. പൊലീസാണ് ബോർഡ് മാറ്റിയത്. കലോത്സവം നടക്കുന്ന സെൻട്രൽ ...

Page 1 of 19 1 2 19