അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങളുണ്ട്; സംഘടനയെ തകർക്കാൻ ഒരു സംഘം ശ്രമിച്ചു; ജനങ്ങൾ ഒപ്പം നിൽക്കും: സുരേഷ് ​ഗോപി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങളുണ്ട്; സംഘടനയെ തകർക്കാൻ ഒരു സംഘം ശ്രമിച്ചു; ജനങ്ങൾ ഒപ്പം നിൽക്കും: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി; അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങൾക്കും നാളെ സംഘടനയെ ആവശ്യമായി വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരള പിറവി ദിനത്തിൽ സംഘടനയുടെ ആഘോഷത്തിൽ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വിവാദങ്ങളിലും സംഘടനയോ നേതൃത്വത്തെയോ ഇന്നുവരെ എതിർത്തിട്ടല്ല.അതിന് എനിക്കെന്റെ പൊരുളും വകയുമുണ്ട്.

എക്സിക്യൂട്ടീവിന്റെ കൂട്ടരാജി അം​ഗീകരിക്കുന്നില്ല. പുച്ഛത്തോടെ എഴുതിത്തള്ളുന്നു. അവര് ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്‌ക്ക് ഈ കസേരയിൽ വന്നിരിക്കണം. ഒരു വലിയ കൂട്ടം ​​ഭാരവാഹികളാണ് അവരെ തിരഞ്ഞെടുത്തത്. നമ്മുടെ വിശ്വാസ്യത തച്ചുടയ്‌ക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തെ തർക്കാർ ജനങ്ങൾ നമുക്കൊപ്പം നിൽക്കും. നമ്മുടെ ഒത്തൊരുമ എല്ലാവരും പ്രകടമാക്കണം. അമ്മയുടെ തിരിച്ചുവരവിനായി പ്രവർത്തിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം.

പോരാടുന്നവന് മാത്രമേ ഉയിർപ്പുള്ളു, പാതിവഴിക്ക് ഇട്ടിട്ടോടുന്നവനില്ല. സമൂഹത്തിൽ ദുഷ്ടലാക്കോടെ എന്തെങ്കിലുമൊക്കെ വാരിയെറിയാൻ ശ്രമിക്കുന്നവരുണ്ടാകാം. പക്ഷേ ഈ സംഘടന ശക്തമായി നിലനിൽക്കണം. ഈ സംഘടനയുടെ ബലവും നന്മയും എന്താണെന്ന് ദുഷ്ടലാക്കിൽ നടക്കുന്നവർക്ക് അറിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

“>

Tags: sureshammaspeechAssociationmass
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies