നിറവയറോടെ 10 മിനിറ്റ് നടക്കണം, ഡെലവറിക്ക് ശേഷം രണ്ട് മാസം ഫോൺ എടുത്തിട്ടില്ല; മെലിയാൻ വേണ്ടി ഒരു വ്യായാമവും ചെയ്യുന്നില്ല: അനുഭവങ്ങളുമായി പേർളി മാണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിറവയറോടെ 10 മിനിറ്റ് നടക്കണം, ഡെലവറിക്ക് ശേഷം രണ്ട് മാസം ഫോൺ എടുത്തിട്ടില്ല; മെലിയാൻ വേണ്ടി ഒരു വ്യായാമവും ചെയ്യുന്നില്ല: അനുഭവങ്ങളുമായി പേർളി മാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 08:09 pm IST
Facebook
Twitter
WhatsAppTelegram

ഡെലിവറിക്ക് ശേഷമുള്ള അനുഭവങ്ങളും ശാരീരിക മാറ്റങ്ങളും പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകയുമായ പേർളി മാണി. പ്രസവത്തിന് ശേഷം ഒരുപാട് ആഹാരം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ അമിതവണ്ണം ഉണ്ടായപ്പോൾ ഇവരാരും കൂടെയുണ്ടായിരുന്നില്ല. എല്ലാ സ്ത്രീകളുടെ അവസ്ഥയും ഇത് തന്നെയാണെന്നും പേർളി മാണി പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിൽ നടന്ന ഒരു പരിപാടിയിലാണ് പ്രസവത്തിന് ശേഷമുള്ള തന്റെ അനുഭവങ്ങൾ പേർളി പങ്കുവച്ചത്.

പ്രസവത്തിന് ശേഷം അമിതമായി ആഹാരം കഴിക്കാതിരിക്കുക. കാരണം അത് പിന്നീട് നമുക്ക് വലിയ അസ്വസ്ഥതകൾ ഉണ്ടാക്കും. ആ​ഹാരം കഴിപ്പിക്കാൻ ചുറ്റും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ അമിതഭാരമുണ്ടായാൽ അത് കുറയ്‌ക്കാൻ നമ്മൾ മാത്രമേ കാണൂ. പ്രസവത്തിന് ശേഷം ആരോ​ഗ്യത്തിന് ദോഷകരമായ രീതിയിൽ ഒരുപാട് ആ​ഹാരം വാരിവലിച്ച് കഴിക്കരുത്. ആ സമയത്ത്, രുചികരമെന്നും നല്ലതെന്നും നമുക്ക് തോന്നും. പക്ഷേ പിന്നീടത് വളരെയധികം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും.

പ്രസവം അടുത്തിരിക്കുന്ന സമയത്ത് എല്ലാ ദിവസും 10 മിനിറ്റ് നടക്കുന്നത് നല്ലതാണ്. പ്രസവത്തിന് ശേഷം സന്തോഷമായി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് എന്ത് പ്രശ്നമുണ്ടായാലും അതൊന്നും കാര്യമാക്കാതെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശക്തി നമുടെയുള്ളിൽ ഉണ്ടാകും. മാനസികമായി ഞാൻ റെഡിയായത് കൊണ്ടാണ് ഡെലിവറിക്ക് ശേഷം എനിക്ക് വലിയ വിഷമങ്ങളൊന്നും ഉണ്ടാകാതിരുന്നത്. രണ്ട് മാസത്തോളം ഞാൻ ഫോൺ എടുത്തിരുന്നില്ല. മുഴുവൻ സമയവും ശ്രീനിഷിനോട് സംസാരിക്കുകയും കുഞ്ഞിനെ നോക്കുകയും ചെയ്തു.

മുമ്പൊന്നും വ്യായാമം ചെയ്യാനോ ആരോ​ഗ്യം ശ്രദ്ധിക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് കൃത്യമായ ഒരു സമയം കണ്ടെത്തി ഞാൻ വർക്കൗട്ട് ചെയ്യുന്നു. ഡയറ്റ്, വർക്കൗ‍ട്ട് എന്നിവ ഒരിക്കലും കുറച്ച് നാളുകൾ മാത്രം ചെയ്യേണ്ടതല്ല. ജീവിതകാലം മുഴുവൻ ഇത് ഫോളോ ചെയ്യേണ്ടതാണ്. പ്രസവത്തിന് ശേഷം മെലിയാൻ വേണ്ടി ഞാൻ ഒരു വ്യായാമവും ചെയ്തിട്ടില്ല. ശരീരത്തിന് ഒരു ഉന്മേഷവും സന്തോഷവും കിട്ടാനായാണ് വ്യായാമം ചെയ്യുന്നതെന്നും പേർളി മാണി പറഞ്ഞു.

Tags: deliveryinterviewPEARLE MAANEY
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies