മുംബൈയോട് ക്യപ്റ്റൻസി ചോദിച്ച് സൂര്യകുമാർ! ഹാർദിക് തെറിക്കുമോ? മറുപടി നൽകി മാനേജ്മെന്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മുംബൈയോട് ക്യപ്റ്റൻസി ചോദിച്ച് സൂര്യകുമാർ! ഹാർദിക് തെറിക്കുമോ? മറുപടി നൽകി മാനേജ്മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 09:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസിനെ നയിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്. ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചുപേരെയാണ് നിലനിർത്തിയത്. നായകനായ ഹാർദിക് പാണ്ഡ്യ, മുൻ നായകൻ രോഹിത് ശർമ, സൂര്യകുമാർ യാ​ദവ്, ജസ്പ്രീത് ബുമ്ര, തിലക് വർമ എന്നിവരാണ് വരും സീസണിലും മുംബൈക്കൊപ്പം തുടരുന്നത്. 18 കോടി പ്രതിഫലം നൽകിയാണ് ബുമ്രയെ ടീം നിലനിർത്തിയത്.

സൂര്യകുമാറിനും ഹാർദിക്കിനും 16.35 കോടിയും രോ​ഹിത്തിന് 16.30 കോടിയുമാണ് നൽകുന്നത്. തിലക് വർമയ്‌ക്ക് നൽകുന്നത് എട്ടുകോടിയാണ്. മുംബൈയെ നയിക്കാനുള്ള മോഹം സൂര്യകുമാർ യാദവ് പ്രകടിപ്പിച്ചെങ്കിലും ഹാർ​​ദിക്കിനെ മാറ്റുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് ഉറപ്പുകൾ നൽകിയില്ല. ഉപാധികളെക്കുറിച്ചുള്ള ടീമിന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ ക്യാപ്റ്റനാകാനുള്ള മോഹം മറുപടിയായത്.

തത്കാലും ക്യാപ്റ്റനെ മാറ്റുന്ന കാര്യം മാനേജ്മെന്റിന്റെ പരി​ഗണനയിലില്ലെങ്കിലും സീസണിലെ പ്രകടനം ഈ തീരുമാനത്തിൽ വ്യതിചലിപ്പിക്കുമെന്ന സൂചന സൂര്യക്ക് ടീം നൽകിയിട്ടുണ്ട്. പരിശീലകൻ മഹേല ജയവർധനയും ടീം ഉടമ ആകാശ് അംബാനിയുമാണ് താരങ്ങളുമായി സംസാരിച്ചത്.

 

Tags: IndiansyadavwantedCaptaincySuryakumarassurance Mumbai
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies