Indians - Janam TV

Indians

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങി! മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങിയ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈറ്റിലാണ് അപകടമുണ്ടായത്. തമിഴ്നാട് മം​ഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ(31), മുഹമ്മദ് ജുനൈദ്(45) എന്നിവർക്കൊപ്പം ഒരു രാജസ്ഥാൻ ...

എന്തോ.. ഇഷ്ടമാണ് ആളുകൾക്ക്; ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയമേറിയ ​ഗൾഫ് നാട് ​യുഎഇ തന്നെ; കണക്കുകൾ പുറത്ത്

ദുബായ്: ഗൾഫ് മേഖലയിൽ ഇന്ത്യക്കാരുടെ ജനപ്രിയ രാജ്യമായി യുഎഇ. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 40 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുളളത്. കാലങ്ങളായി ഇന്ത്യക്കാരാണ് ...

ഗൂഗിളിൽ ഈ വർഷം! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇതറിയാൻ… ഗൂഗിൾ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്ത്

2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്. രാജ്യത്തിൻ്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോർട്ടിൽ ...

‘രാജ്യത്തിന്റെ ദൂതന്മാരാണ് നിങ്ങൾ’; ഗയാനയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജോർജ്ടൗൺ: ദ്വിദിന സന്ദർശനത്തിനായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ജോർജ്ടൗണിൽ നടന്ന പരിപാടിയിൽ നിരവധി ഇന്ത്യക്കാരാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയത്. 56 വർഷത്തിനിടെ ...

മുംബൈയോട് ക്യപ്റ്റൻസി ചോദിച്ച് സൂര്യകുമാർ! ഹാർദിക് തെറിക്കുമോ? മറുപടി നൽകി മാനേജ്മെന്റ്

മുംബൈ ഇന്ത്യൻസിനെ നയിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്. ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചുപേരെയാണ് നിലനിർത്തിയത്. ...

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ 47 പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി; ഇതുവരെ രക്ഷപ്പെട്ടത് 635 ഇന്ത്യക്കാർ

ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ ...

യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷ കൂടാതെ രാജ്യം വിടാനും ഇളവുകൾ; അപേക്ഷാഫോം സെപ്തംബർ ഒന്ന് മുതൽ ലഭിക്കും

ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാനും അല്ലെങ്കിൽ താമസം നിയമാനുസൃതമാക്കാനുമുള്ള അപേക്ഷാഫോം സെപ്റ്റംബർ ഒന്ന് മുതൽ ലഭിക്കും. എല്ലാ അംഗീകൃത ...

റഷ്യൻ സേനയിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ധാരണ; മോദിയുടെ ആവശ്യം അംഗീകരിച്ച് പുടിൻ

മോസ്കോ: റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം. ...

കുവൈത്ത് തീപിടിത്തം, മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്; അപകടത്തിൽപെട്ടവരുടെ പേരുകൾ

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്. ഇതുവരെ 40 പേരുടെ മരണം ഔദ്യോ​ഗികായി സ്ഥിരീകരിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ...

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന ...

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടന്ന 60 പേരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചു; ഓപ്പറേഷൻ തുടരുമെന്ന് ഇന്ത്യൻ എംബസി

നോം പെൻ: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 60 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. സിഹാനൂക്‌വില്ലിലെ അധികൃതരുമായി ഏകോപിച്ചാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 20-ന് ജിൻബെയ്-4 എന്ന ...

സൂര്യകുമാറിന് ഡിആർഎസ് വിളിക്കാൻ ഡ​ഗൗട്ടിൽ നിന്ന് സഹായം; സാം കറന്റെ പരാതിക്ക് പുല്ലുവില; മുംബൈക്കായി കണ്ണടച്ച് അമ്പയർ?

പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അമ്പയർ വഴിവിട്ട സഹായം ചെയ്തെന്ന് പരാതി. ഡിആർഎസ് വിളിക്കാൻ ഡക്കൗട്ടിൽ നിന്ന് സഹായം ലഭിച്ച കാര്യം പഞ്ചാബ് ക്യാപ്റ്റൻ ...

ഇറാനിലേക്കും ഇസ്രായേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇറാനിലേക്കും ഇസ്രായേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ ഉടൻ തന്നെ ഇന്ത്യൻ ...

വിമർശനങ്ങളെ മറികടക്കാൻ പ്രാർത്ഥന; സോംനാഥ് ക്ഷേത്രം സന്ദർശിച്ച്, പ്രത്യേക പൂജകൾ നടത്തി ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനാകുന്ന ഒരു താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ നായകനായി മടങ്ങിയെത്തിയതു മുതലാണ് താരത്തിന്റെ ശനിദശ തുടങ്ങിയത്.രോഹിത്തിനെ ...

നാട്ടിലും നാണംകെട്ട് മുംബൈ; തുടർച്ചയായ മൂന്നാം തോൽവി; പരാ​ഗ് ചിറകിലേറി രാജസ്ഥാന് മൂന്നാം ജയം

മുംബൈ: ഐപിഎല്ലിലെ 250-ാം മത്സരത്തിൽ മുംബൈക്ക് നാണംകെട്ട തോൽവി. മുംബൈ ഉയർത്തിയ വിജയലക്ഷ്യം 27 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. മൂന്നാം മത്സരത്തിലും ...

ഹൈദരാബാദിൽ സൂര്യനുദിച്ചു; കത്തിക്കരിഞ്ഞ് മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിന് സീസണിൽ ആദ്യ ജയം

റൺമഴ പെയ്തിറങ്ങിയ മത്സരത്തിൽ ഹൈദരാബാദിന് മുന്നിൽ കാലിടറി വീണ് മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റേന്തിയ മുംബൈക്ക് തിരിച്ചടിയായത് മദ്ധ്യ ഓവറുകളിലെ ...

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ ...

മല്ലൂസ് ഓൺ പ്ലേഓഫ്..! വനിതാ പ്രിമിയർ ലീഗ് എലിമിനേറ്റർ ഇന്ന്; ഫൈനൽ ബെർത്തുറപ്പിക്കുന്നതാര് മുംബൈയോ ബെം​ഗളൂരോ..?

ബെം​ഗളൂരു: ആര് തോറ്റാലും ജയിച്ചാലും വനിത പ്രിമിയർ ലീ​ഗിന്റെ കലാശ പോരിന് രണ്ടു മലയാളികളുണ്ടാകും. ഇന്ന് എലിമിനേറ്ററിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമാണ് ...

1959ലെ ചെങ്കോട്ട പ്രസം​ഗത്തിനിടെ ഭാരതീയരെ മടിയന്മാരെന്ന് നെഹ്റു വിളിച്ചോ? വിദേശികളുടെ ബുദ്ധിയില്ലെന്ന് പറഞ്ഞോ? നരേന്ദ്രമോദി വിമർശിച്ചതിന് കാരണമിത്..

1959ലെ സ്വാതന്ത്ര്യദിന പ്രസം​ഗത്തിനിടെ ഭാരതീയരെ മടിയന്മാരെന്ന് നെഹ്റു വിളിച്ചിരുന്നോ? കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗത്തിനിടെയായിരുന്നു നെഹ്റുവിന്റെ ചെങ്കോട്ട പ്രസം​ഗത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കോൺ​ഗ്രസിനെതിരെ അതിരൂക്ഷ വിമർശനം ...

ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിന് പോകാൻ അനുമതി; 303 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു

പാരിസ്: ഫ്രാൻസിലെ വിമാനത്താവളത്തിൽ പിടിച്ചിട്ട ദുബായിൽ നിന്നുള്ള വിമാനത്തിന് പോകാൻ അനുമതി നൽകി ഭരണകൂടം. കഴിഞ്ഞ ദിവസമായിരുന്നു 303 ഇന്ത്യക്കാരുമായി ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ ...

ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ തടഞ്ഞിട്ടു; മനുഷ്യക്കടത്തെന്ന് സംശയം; യാത്രികരിൽ ഇന്ത്യക്കാരും 

പാരീസ്: യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനം തടഞ്ഞ് ഫ്രാൻസ്. വിമാനത്തിലുണ്ടായിരുന്ന മൂന്നിറിലധികം യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സംശയത്തെ തുടർന്നാണ് നടപടി. പാരീസിലെ വാട്രി എയർപോർട്ടിലാണ് വിമാനം ലാൻഡ് ...

2023ൽ ഗൂഗിളിൽ നിങ്ങൾ ഇത് തിരഞ്ഞോ.. ?; ഈ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ പുറത്തുവിട്ട് ഗൂഗിൾ

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023-ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ചാറ്റ് ജിപിടി, ചാന്ദ്രയാൻ- ...

‘ഓപ്പറേഷൻ അജയ്’ : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി ...

ഭാരതം ഹിന്ദുരാഷ്‌ട്രം; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്; ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ല: ഡോ.മോഹൻ ഭാഗവത്

നാ​ഗ്പൂർ: ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധമുള്ളവരാണ്. ...

Page 1 of 2 1 2