6 മക്കളുണ്ടായിട്ടും തുണയായി ഒരാളുമില്ല; വീടും പുരയിടവും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ‌; 80-കാരൻ ഭാസ്കരനെ അധികാരകളും കയ്യൊഴിഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

6 മക്കളുണ്ടായിട്ടും തുണയായി ഒരാളുമില്ല; വീടും പുരയിടവും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ‌; 80-കാരൻ ഭാസ്കരനെ അധികാരകളും കയ്യൊഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ‌. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 80-കാരൻ ഭാസ്കരനും ഭാര്യയുമാണ് ദുരിതം അനുഭവിക്കുന്നത്. ആറ് മക്കളുണ്ടായിട്ടും തുണയായി ആരുമില്ലാത്ത അവസ്ഥ.

മക്കളിലൊരാൾ വിവാഹബന്ധം വേർപ്പെടുത്തിയതാണ് 85 സെൻ്റ് സ്ഥലവും പഞ്ചായത്തിൽ നിന്ന് വീട് നഷ്ടമാകുന്ന സ്ഥിതിയിലെത്തിയത്. കോടതി വിധിച്ച നഷ്ടപരിഹാര തുക കൊടുക്കാതിരുന്നതോടെ കോടതി ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. മക്കളെല്ലാവരും കയ്യൊഴിഞ്ഞതോടെ വീടിന് മുൻപിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് കീഴിലാണ് ഇവർ താമസിക്കുന്നത്.

നാട്ടുകാരുടെ കരുണയിലാണ് കുടുംബം കഴിയുന്നത്. പ്രദേശവാസിയായ പൊതുപ്രവർത്തകൻ ദുരിതാവസ്ഥ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നിയമസഹായത്തിന് ജില്ലാ ലീ​ഗൽ സർവീസ് സൊസൈറ്റിയെ സമീപിക്കാമെന്ന നിർദ്ദേശം മാത്രമാണ് ലഭിച്ചത്. ഉറ്റവർക്കൊപ്പം അധികാരികൾ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വൃദ്ധദമ്പതികൾ.

Tags: kozhikodebhaskaran
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies