സ്‌കൂൾ കായികമേള; മെഡലുകൾ ഇക്കുറി കടൽ കടക്കുമോ? ആദ്യമായി കായികമേളയിൽ മാറ്റുരയ്ക്കാൻ പ്രവാസി വിദ്യാർത്ഥികളും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്‌കൂൾ കായികമേള; മെഡലുകൾ ഇക്കുറി കടൽ കടക്കുമോ? ആദ്യമായി കായികമേളയിൽ മാറ്റുരയ്‌ക്കാൻ പ്രവാസി വിദ്യാർത്ഥികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ഇത്തവണ പ്രവാസി വിദ്യാർത്ഥികളും. യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതിനായി വിദ്യാർത്ഥി സംഘം ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി .

വിവിധ വിഭാഗങ്ങളിലായി അൻപതോളം കുട്ടികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്. യുഎഇയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ആറ് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ആദ്യമായാണ് യുഎഇയിൽ നിന്നുമുള്ള സംഘം കേരള സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, അത്‌ലറ്റിക്‌സ് തുടങ്ങിയ അഞ്ചിനങ്ങളിലാണ് വിദ്യാർത്ഥികൾ മത്സരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുളള പരിശീലകരും വിദ്യാർത്ഥികളുമാണ് സംഘത്തിലുള്ളത്.

അതേസമയം സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ കൊളുത്തി. നടൻ മമ്മൂട്ടി സാംസ്‌കാരിക പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ആദ്യ കായിക മേളയാണിത്. ഗെയിംസ് ഇനങ്ങൾ ചൊവ്വ മുതൽ ആരംഭിക്കും.

Tags: GAMESparticipationKerala School Sports MeetUAE students
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies