വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെയും തീപിടിത്തത്തിന്റെയും വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട്. മനുഷ്യരുടെ ചെറിയ അശ്രദ്ധകൾ പോലും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അത്തരത്തിൽ ടോസ്റ്റർ (ബ്രെഡ് ചൂടാക്കുന്ന ഉപകരണം) പൊട്ടിത്തെറിച്ചെന്ന വാർത്തയാണ് യുകെയിൽ നിന്നും വരുന്നത്. എന്നാൽ ഇവിടെ കുറ്റക്കാർ വീട്ടുകാരല്ല. മറിച്ച് വീട്ടിൽ വളർത്തുന്ന നായയാണ് ഇതിലെ പ്രധാന വില്ലൻ..

ഹെർബി എന്ന നായ അബദ്ധത്തിൽ കൗണ്ടർടോപ്പിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇത് ടോസ്റ്റർ ഓണാവുന്നതിനും തീപിടിത്തത്തിനും കാരണമായി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. തീപിടിത്തത്തിൽ നിന്നും ഹെർബി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

വിവരം അറിഞ്ഞ്സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്‌ക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിലായിരുന്ന ‘മുഷ്’ എന്ന വളർത്തുപൂച്ചയെ രക്ഷപ്പെടുത്തുകയും ചെയ്തു. മുഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വീട്ടുകാർ പറഞ്ഞു.

Herbie’s in the dog house after he’s believed to have started a fire at home in #Margate🐶
He’s thought to have turned on the toaster as he jumped up.
Since 2022, we’ve attended 28 kitchen fires where the cause has been linked to pets!
More here: https://t.co/v3ygE7njAE pic.twitter.com/GbBgkozy02

— Kent Fire and Rescue Service (@kentfirerescue) November 1, 2024

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വളർത്തുമൃഗങ്ങൾ മൂലമുണ്ടാകുന്ന നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടന്ന് അഗ്നിശമന സേന അറിയിച്ചു. എല്ലാ വീടുകളിലും സ്‌മോക്ക് അലാറങ്ങൾ ആവശ്യമാണെന്നും വളർത്തുമൃഗങ്ങളെ തനിച്ചാക്കി പുറത്തുപോകുമ്പോൾ അടുക്കള അടച്ചിടാൻ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags: dogHerbieBurned House
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies