dog - Janam TV

dog

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ...

കുട്ടികൾ ​ഗുണ്ടയെ നോക്കി ‘ചിരിച്ചു’; വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ​ആക്രമണം; കമ്രാനെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം: കുട്ടികൾ നോക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ​ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത. ചിറക്കൽ സ്വദേശി ...

നായയുമായി യുവാക്കൾ ബസിൽ കയറി; പറ്റില്ലെന്ന് ജീവനക്കാരും വിദ്യാർത്ഥികളും; പിന്നാലെ കൂട്ടത്തല്ല്

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നായയെ കയറ്റിയതിനെ തുടർന്ന് സംഘർഷം. ഇന്നലെ വൈകിട്ടാണ് സംഭവം. പുത്തൂരിൽ നിന്നാണ് രണ്ടു യുവാക്കൾ നായുമായി ബസിൽ കയറിയത്. ബസിൽ ...

മുത്തശ്ശനൊപ്പം നടന്നുപോയ മൂന്ന് വയസുകാരിയെ കടിച്ചുവലിച്ച് തെരുവുനായ

കൊല്ലം: മൂന്ന് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. മുത്തശ്ശനൊപ്പം നടന്നുപോയ കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. കൊല്ലം നെടുമ്പനയിലെ വായനശാലയ്ക്ക് സമീപം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കാലിലും, ...

നെറ്റിയും ചുണ്ടും കടിച്ചെടുത്തു! തെരുവ് നായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ​ഗുരുതര പരിക്ക്

അഞ്ചുവയസുകാരന് നേരെ തെരുവ് നായയുടെ ക്രൂര ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലാണ് സംഭവം. ശിവ്പുരിക്ക് സമീപമാണ് വീടിന് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയുടെ ചുണ്ടും ...

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെയും തീപിടിത്തത്തിന്റെയും വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട്. മനുഷ്യരുടെ ചെറിയ അശ്രദ്ധകൾ പോലും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അത്തരത്തിൽ ടോസ്റ്റർ (ബ്രെഡ് ചൂടാക്കുന്ന ഉപകരണം) ...

കറുപ്പിക്ക് വിട! യഥാർത്ഥ ജീവിതത്തിലും വാഹനമിടിച്ചു; വേദനയിൽ നാട്

'പരിയേറും പെരുമാൾ' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയമായ 'കറുപ്പി' എന്ന നായ വാഹനാപകടത്തിൽ ജീവൻ വെടിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കിടയായിരുന്നു അപകടം നടന്നത്. പടക്കത്തിന്റെ ശബ്ദം കേട്ട് പേടിച്ച് ...

ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സംരക്ഷകൻ; കരടിയേയും ഹിമപ്പുലിയേയും വരെ നേരിടും; കരുത്തനായ കാവൽക്കാരൻ…

മനുഷ്യരാശിയുടെ ആദ്യകാലം മുതൽ ഒപ്പമുള്ള വളർത്തുമൃഗങ്ങളിൽ ഒന്നാണ് നായ്ക്കൾ. വിശ്വസ്തതയ്ക്കും ധൈര്യത്തിനും പേരുകേട്ട മൃഗം. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് നായ്ക്കൾക്കുണ്ട്. മനുഷ്യരുമായുള്ള ഈ ...

അവസാനമായി രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനെത്തിയവരിൽ ​’ഗോവ’യും; ശവമഞ്ചരത്തോട് ചേർന്നിരുന്ന് കാഴ്ചക്കാരെ ഈറനണിയിച്ച് അരുമ നായ

ഇന്ത്യൻ വ്യവസായ രം​ഗത്തെ ഇതിഹാസം എന്നതിനപ്പുറം ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. നായ്ക്കളോടുള്ള അ​ഗാധമായ അനുകമ്പയും എക്കാലവും ലോകത്തെ ഞെട്ടിച്ചു. അദ്ദേഹം ...

പൊലീസിനും രക്ഷയില്ല; അടൂരിൽ പൊലീസുകാരെ കടിച്ച് തെരുവുനായ; ആറ് പേർക്ക് പരിക്ക്

അടൂർ: പൊലീസുകാരടക്കം ആറുപേരെ തെരുവുനായ കടിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവം. ആറ് പേർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ രാഹുൽ (38), ...

തലസ്ഥാനത്ത് തെരുവുനായ ആക്രമണം, 32 പേർക്ക് പരിക്ക്, 3 പേരുടെ നില ​​ഗുരുതരം; പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ 32 പേർക്കാണ് കടിയേറ്റത്. ഭൂരിഭാഗം പേരെയും ഒരേ നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. ഇന്ന് ...

നഷ്ടപ്പെട്ടുവെന്ന് ഗ്രാമവാസികൾ കരുതി; എന്നാൽ, 250 കിലോമീറ്ററോളം നടന്ന് ‘മഹാരാജ്’ മടങ്ങിയെത്തി; മാലയിട്ട് സ്വീകരിച്ച് ജനങ്ങൾ

കാണാതായി എന്നു കരുതിയ നായ തിരികെ നാട്ടിലെത്തിയപ്പോൾ വൻ സ്വീകരണം നൽകി ഒരു ഗ്രാമം. ബെലഗാവി ജില്ലയിലെ നിപാനിതാലൂക്കിലെ യമഗർണി ഗ്രാമമാണ് അടുത്തിടെ ഒരു വിചിത്രമായ കാഴ്ചയ്ക്ക് ...

പട്ടിയിറച്ചി നൽകി പറ്റിച്ചു; ടൂറിസ്റ്റുകളെ കബളിപ്പിച്ചതിന് പിന്നാലെ റെയ്ഡ്; കിലോക്കണക്കിന് പട്ടിയിറച്ചി പിടികൂടി

ബാലി: ഇന്തോനേഷ്യയിൽ അവധിക്കാലമാഘോഷിക്കാൻ എത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് പട്ടിയിറച്ചി നൽകി കബളിപ്പിച്ചതായി റിപ്പോർട്ട്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടക്കാരിൽ നിന്ന് നൂറുക്കണക്കിന് കിലോ​ഗ്രാം പട്ടിയിറച്ചി ബാലി അധികൃതർ ...

വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ. ...

വളർത്തുനായ കുരച്ചു; മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും ക്രൂര മർ​ദ്ദനം; ഒരാൾ അറസ്റ്റിൽ‌

കൊച്ചി: വളർത്തുനായ കുരച്ചതിന് മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും മർ‌ദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

മലവെള്ള പാച്ചിലിൽ പകച്ച് നായക്കുട്ടി; ഉത്തരാഖണ്ഡ് പൊലീസിന്റെ വീരോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവിതം

സ്വന്തം ജീവൻ പോലും മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് അ​ഗ്നിരക്ഷാ സേനയും പൊലീസും മറ്റ് രക്ഷാപ്രവർത്തകരും. അവരുടെ നിസ്വാർത്ഥ സേവനവും അർ‌പ്പണബോധവും എന്നും ...

ആഡംബര കാറിന് പകരം വേട്ട നായ്‌ക്കൾ; പുട്ടിന് കിമ്മിന്റെ സ്നേഹ സമ്മാനം; ‘മൃ​ഗ’ നയതന്ത്രം പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് നായ്ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം ...

കാഴ്ചക്കുറവുള്ള യജമാനന്റെ കണ്ണായി കിട്ടു; പത്തിവിടർത്തി നിന്ന മൂർഖനിൽ നിന്ന് 63-കാരനെ രക്ഷിച്ച് ഈ വളർത്തുനായ

കോട്ടയം: കാഴ്ചക്കുറവുള്ള 63-കാരനെ മൂർഖൻ പാമ്പിൻ നിന്ന് രക്ഷിച്ച് വളർത്തുനായ. സ്വന്തം ജീവൻ പണയം വെച്ച് കൊടും വിഷമുള്ള പാമ്പിനോട് പോരാടിയ കിട്ടുവാണ് നാട്ടിലെ താരം. കോട്ടയം ...

‘ജസ്റ്റ് ഫോർ എ രസം’; 12 ലക്ഷം മുടക്കി നായയായി ജീവിച്ച് മടുത്തു; ഇനി ഒരു ചേഞ്ച് വേണം; പാണ്ടയായി ജീവിക്കാനൊരുങ്ങി ടോക്കോ

നരനായിങ്ങനെ ജീവിച്ച് മടുത്തു ഇനി നായയായി കുറച്ചുകാലം ജീവിക്കാമെന്ന് പറഞ്ഞ് സോഷ്യൽ മീഡയയിൽ തരംഗം തീർത്ത വ്യക്തിയാണ് ജാപ്പനീസ് പൗരനായ ടോക്കോ. ഇതിനായി 12 ലക്ഷം രൂപ ...

കഴുത്ത് കടിച്ചുമുറിച്ചു, കുഞ്ഞു കൈകൾ അറ്റുതൂങ്ങി; എല്ലുകൾ നുറുങ്ങി; മൂന്നുവയസുകാരന്റെ ജീവനെടുത്ത് തെരുവ് നായ്‌ക്കൾ

മൂന്നുവയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നാ​ഗ്പൂർ മൗഡയിലെ ​ഗണേശ് ന​ഗ‍‌‌‌‍ർ സ്വ​ദേശി വാൻഷ് ഷാഹാനെയാണ് ​​അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന് കളിക്കുമ്പോഴാണ് ...

വഴിയേ പോയ ഏണി തോളിലെടുത്ത് യുട്യൂബർ; ഐഷോ സ്പീഡിന്റെ മൂക്ക് കടിച്ചെടുത്ത് നായ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനെന്ന നിലയിൽ പ്രശസ്തനായ ഐഷോ സ്പീഡിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയിയൽ വൈറലായത്. കൊറിയയിലെ അവധിയാഘോഷത്തിനിടെയാണ് വഴിയേ പോയ ഏണി സ്പീഡ് തോളിലെടുത്തത്. ദക്ഷിണ ...

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്; വളർത്തുനായക്ക് ബാധിച്ച രോഗമിത്

വെള്ളപ്പാണ്ട് (vitiligo) പൊതുവെ മനുഷ്യരിൽ കണ്ടുവരുന്ന രോ​ഗമാണ്. എന്നാൽ അപൂർവമായി ചില മൃഗങ്ങളിലും ഇവ കാണാറുണ്ട്. വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച ഒരു വളർത്തുനായയാണ് ഇപ്പോൾ സോഷ്യൽ ...

നായയെയും കൊണ്ട് സായാഹ്നസവാരിക്കിറങ്ങി; കൊച്ചിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: വളർത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മറൈൻഡ്രൈവിലെ ആൾത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന ...

കുരച്ചതിൽ‌ പ്രകോപിതനായി; വളർത്തുനായയെ ഇടിച്ച് കൊന്ന് യുവാവിന്റെ ക്രൂരത

ഇടുക്കി: കുരച്ചതിന് പിന്നാലെ നായയെ പാറയിൽ ഇടിച്ച് കൊന്ന് യുവാവ്. ഇടുക്കി നെടുങ്കണ്ടം സന്ന്യാസിയോടയിലാണ് സംഭവം. കളപ്പുരമറ്റത്തിൽ രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് ...

Page 1 of 8 1 2 8