പൂഞ്ഞാർ: രാഷ്‌ട്രസേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ഉഷാ വർമ്മയുടെ മാതാവ് പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. യശ. പി കേരളവർമ്മരാജ, കേണൽ ജി വി രാജ, അലക്കോട് തമ്പുരാൻ പി ആർ രാമവർമ്മ രാജ എന്നിവരുടെ സഹോദരിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിയ്‌ക്ക്. മക്കൾ. പ്രതാപ വർമ്മ ഇരിങ്ങാലക്കുട (സംഘചാലക്), ഉഷ വർമ്മ (സേവികാസമിതി), രാധികാ വർമ്മ തൃപ്പൂണിത്തുറ (നഗരസഭ കൗൺസിലർ-ബി.ജെ.പി), ജയശ്രീ വർമ്മ.















