obituary - Janam TV

obituary

കെഎസ്ആർടിസി ബസിൽ കുഴഞ്ഞ് വീണു; സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു

പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ പാലക്കാട് വച്ചാണ് സംഭവം. ഉടൻ ...

സുമതിയമ്മ ടീച്ചർ നിര്യാതയായി

പത്തനംതിട്ട: രാഷ്ട്രീയ സ്വയംസേവക സംഘം മുൻ പ്രാന്ത സംഘചാലക് യശ:ശരീരനായ എം. കെ. ഗോവിന്ദൻ നായറിന്റെയും സഹധർമ്മിണിയും ബാലഗോകുലം പത്തനംതിട്ട ജില്ലാ ഉപാദ്ധ്യക്ഷയായ ഡോ: രമാദേവിയുടെ മാതാവുമായ ...

മുതിർന്ന ബിജെപി നേതാവും റിട്ട.സുബേദാർ മേജറുമായ എ.കെ.നാരായണൻ അന്തരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ മുക്ക് സ്വദേശിയും ബിജെപിയുടെ മുതിർന്ന നേതാവും റിട്ട. സുബേദാർ മേജറുമായ എ.കെ.നാരായണൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ബിജെപി. സംസ്ഥാന കൗൺസിൽ ...

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്താണ് മരിച്ചത്. ഇതോടെ നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ...

പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു

പൂഞ്ഞാർ: രാഷ്ട്രസേവികാ സമിതി മുൻ പ്രാന്ത സംഘചാലിക ഉഷാ വർമ്മയുടെ മാതാവ് പൂഞ്ഞാർ കോയിക്കൽ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. യശ. പി ...

‘ന്നാ താൻ കേസ് കോട്’ സിനിമയിലൂടെ ശ്രദ്ധേയനായ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർകോട്: സിനിമ- നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. ...

രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യാ പിതാവും ബിപിഎൽ സ്ഥാപകനുമായ ടി.പി.ജി നമ്പ്യാർ അന്തരിച്ചു

ബെം​ഗളൂരു: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യാ പിതാവും ബിപിഎൽ സ്ഥാപകനുമായ ടി.പി.ജി നമ്പ്യാർ(96) അന്തരിച്ചു. ഇന്ന് രാവിലെ ബെം​ഗളൂരു വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ ...

1975 ലെ അടിയന്തരാവസ്ഥ സമര സേനാനി, ആദ്യകാല സംഘ പ്രചാരകൻ പെരുകാവ് സി വിശ്വനാഥൻ അന്തരിച്ചു

തിരുവനന്തപുരം : ആദ്യകാല ആർ എസ് എസ് പ്രചാരകനും ജനസംഘത്തിന്റെയും ബി ജെപിയുടെയും ആദ്യകാല പ്രവർത്തകനുമായിരുന്ന വിളവൂർക്കൽ പെരുകാവ് ശ്രീഭഗവതിയിൽ സി വിശ്വനാഥൻ അന്തരിച്ചു. സംഘത്തിന്റെ മുൻ ...

ജീവിതത്തിൽ നൈർമ്മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യൻ.., എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി: മോഹൻലാൽ

എറണാകുളം: പ്രശസ്ത നടൻ കുണ്ടറ ജോണിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. വില്ലൻ വേഷങ്ങളാണ് ചെയ്‌തെങ്കിലും ജീവിതത്തിൽ നൈർമ്മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ...

‘പ്രിയപ്പെട്ട പിവിജിയ്‌ക്ക് വിട’; പി.വി. ഗംഗാധരന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന പി വി. ഗംഗാധരന് യാത്രാമൊഴി. വൈകീട്ട് 5 മണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം ...

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ’; പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

ഡോ. വന്ദന ദാസിന് കേരളത്തിന്റെ യാത്രാമൊഴി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന് കേരളത്തിന്റെ യാത്രാമൊഴി. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ ...

മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യാഞ്ജലിയർപ്പിച്ച് കലാകേരളം; സംസ്‌കാരം ഇന്ന്

കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്. ചൊവ്വാഴ്ച ...

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങി സിനിമാലോകം. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. ...

മാർ ജോസഫ് പൗവത്തിലിന്റെ വേർപാടിൽ അനുശോചിച്ച് വി. മുരളീധരനും കെ. സുരേന്ദ്രനും

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും. കത്തോലിക്ക ...

നടനും സാഹിത്യകാരനുമായ ബി ഹരികുമാർ അന്തരിച്ചു- B Harikumar passes away

തിരുവനന്തപുരം: നടനും സാഹിത്യകാരനുമായ ബി ഹരികുമാർ അന്തരിച്ചു. സാഹിത്യകാരൻ സി വി രാമൻ പിള്ളയുടെ കൊച്ചു മകനും നടൻ അടൂർ ഭാസിയുടെ അനന്തിരവനുമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ...

പട്ടയിൽ പ്രഭാകരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ആദ്ധ്യാത്മികാചര്യനും എഴുത്തുകാരനുമായ പട്ടയിൽ പ്രഭാകരൻ അന്തരിച്ചു. 87 വയസ്സായിരുന്നു. കോട്ടപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മുത്തശ്ശി രാമായണത്തിന്റെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം ആഭ്യന്തരവകുപ്പിൽ കെമിക്കൽ ...

നാടക പ്രവർത്തകൻ മധുമാസ്റ്റർ നിര്യാതനായി

കോഴിക്കോട് : മലയാള നാടക  പ്രവർത്തകനും  സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ നിര്യാതനായി. 74 വയസ്സായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ, സ്പാർട്ടക്കസ് , പുലിമറഞ്ഞ ...