മലപ്പുറം : തൃക്കളയുർ വേദവ്യാസ വിദ്യാലയവും, ആരോഗ്യ ഭാരതി ,മലപ്പുറം ജില്ലാ സമിതിയും സംയുക്തമായി നവംബർ 09 ശനിയാഴ്ച സൗജന്യ ആയുർ വേദ മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗ നിയന്ത്രണ ബോധ വൽക്കരണ ക്ലാസ്സും നടത്തുന്നു.
തൃക്കളയുർ വേദവ്യാസ വിദ്യാലയത്തിൽ വെച്ച് രാവിലെ 9.30 മുതൽ 1 മണി വരെയാണ് ക്യാമ്പ്. ധന്വന്തരി ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.mകുട്ടികൾക്കും, സ്ത്രീകൾക്കും, വയോജനങ്ങൾക്കുമാണ് ക്യാമ്പിൽ മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് 97457 88089, 94477 921 73 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക