കുട്ടികളെ ആ​ഗ്രഹിച്ചിരുന്നില്ല! ​ഗർഭിണിയായപ്പോൾ ഞെട്ടി; സന്തോഷിക്കാൻ പറയുന്നവരെ ഇടിക്കാനാണ് തോന്നുന്നത്: രാധിക ആപ്തെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുട്ടികളെ ആ​ഗ്രഹിച്ചിരുന്നില്ല! ​ഗർഭിണിയായപ്പോൾ ഞെട്ടി; സന്തോഷിക്കാൻ പറയുന്നവരെ ഇടിക്കാനാണ് തോന്നുന്നത്: രാധിക ആപ്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

​ഗർഭകാലം അത്ര നല്ലതല്ലെന്ന് ബോളിവുഡ് നടി രാധയിക ആപ്തെ. താനും ഭർത്താവ് ബെനഡിക്ടും കുട്ടികളെ ആ​ഗ്രഹിച്ചിരുന്നില്ലെന്നും ​ഗർഭിണിയായത് വലിയൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നുവെന്നും നടി പറയുന്നു. ബിഎഫ്എ ലണ്ടൻ ഫിലിം ഫെസ്റ്റിവലിനെത്തിയപ്പോഴാണ് നടി ​ഗർഭിണിയാണെന്ന കാര്യം ഏവരും അറിഞ്ഞത്.

“ഈ പ്രീമിയറിന് വന്നില്ലായിരുന്നെങ്കിൽ ആരും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. വയർ ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് വന്നത്. ഞാൻ ഒരിക്കലും ​ഗർഭിണിയാണെന്നോ ഞങ്ങൾക്കൊരു കുഞ്ഞുണ്ടായെന്നോ ഒരിക്കലും പോസ്റ്റ് ചെയ്യാൻ പോകില്ല. കാരണം അത് തീർത്തും സ്വകാര്യവും വ്യക്തിപരവുമാണ്.

​ഗർഭകാലം എന്നെ സംബന്ധിച്ച് അത്ര നല്ലതല്ല. അഞ്ചുദിവസമായി ഉറങ്ങിയിട്ടില്ല. മൂന്നുമാസം അതി കഠിനമായിരുന്നു. ഉറക്കം തീരെയില്ലായിരുന്നു.മല ബന്ധവും ഛർദ്ദിയും തളർച്ചയും എന്നെ വല്ലാതെ ബാധിച്ചു. എനിക്കോ ഭർത്താവിനോ കുഞ്ഞുങ്ങളെ വേണമെന്നുണ്ടായിരുന്നില്ല. ഇതൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നു. ഇതിനോട് പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തു. എനിക്ക് ഒരിക്കലും അമ്മയാകാൻ ആ​ഗ്രഹമുണ്ടായിരുന്നില്ല. ​ഗർഭണിയാകുന്നതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ശരീരം വലിയൊരു മാറ്റത്തിന് വിധേയമാകും.

​ഗർഭണധാരണമെന്നത് പവിത്രമായൊരു കാര്യമാണ്. എന്നാൽ ആരും നിങ്ങളോട് സത്യം പറയുന്നില്ല. കാരണം ഇത് വളരെ കഠിനമാണ്. എന്നാൽ ചിലർക്ക് ​ഗർഭധാരണത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. കുഞ്ഞുണ്ടാകാനിരിക്കുമ്പോൾ സന്തോഷവതിയാകാനാണ് ചിലർ പറയുന്നത്. ഇത് കേൾക്കുമ്പോൾ അവരെ തല്ലാനാണ് തോന്നുന്നത്.എന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ സന്തോഷത്തോടെയിരിക്കാനാണ് പറയുന്നത്”.–നടി  അഭിമുഖത്തിൽ പറഞ്ഞു.

Tags: PREGNANCYradhikahard.ApteVery
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies