അമേരിക്കൻ ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച് ചൈന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 07:33 am IST
FacebookTwitterWhatsAppTelegram

ബീജിങ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുകയാണെന്നും, ട്രംപിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ചൈന. ട്രംപ് അധികാരത്തിലെത്തുന്നതിനെ ഏറ്റവും ആശങ്കയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മുൻപ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നില്ല ചൈനയ്‌ക്കുണ്ടായിരുന്നത്. വ്യാപാരം, ടെക്‌നോളജി, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം ഇരുകൂട്ടരും തമ്മിൽ വലിയ രീതിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ട്രംപ് കടുത്ത രീതിയിൽ ചൈനീസ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറിയും ട്രംപിന്റെ സ്ഥാനാരോഹണത്തെ അൽപ്പം ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്.

അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയാണെന്നും, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ അഭിനന്ദിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അമേരിക്കയും ചൈനയും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യണമെന്നും, പ്രായോഗിക സമീപനമാണ് വേണ്ടതെന്നുമാണ് ചൈന ഡെയ്‌ലി ട്രംപിന്റെ വിജയത്തിന് പിന്നാലെ റിപ്പോർട്ട് ചെയ്തത്.

ട്രംപിന്റെ രണ്ടാം ടേമിൽ ചൈന-യുഎസ് ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന ഡെയ്‌ലിയുടെ എഡിറ്റോറിയലിൽ പറയുന്നു. തായ്‌വാൻ വിഷയം, ദക്ഷിണ ചൈന കടലിലെ കടന്നുകയറ്റം തുടങ്ങി വിഷയങ്ങളിലെല്ലാം പുതിയ യുഎസ് ഭരണകൂടവുമായി നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെ പരിഹാരം കാണാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ചൈനയും പങ്കുവയ്‌ക്കുന്നുണ്ട്. അമേരിക്കയുടെ നയങ്ങളും ചൈനയോടുള്ള തെറ്റിദ്ധാരണകളുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന് വെല്ലുവിളിയായി മാറുന്നതെന്നാണ് ചൈന ഡെയ്‌ലി പറയുന്നത്.

Tags: ChinaUS President electionRespect America's choicepragmatic' approach in relationscongratulates Trump
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies