ഹിന്ദുക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ്; പ്രതിഷേധിച്ചവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബംഗ്ലാദേശിലെ സുരക്ഷാ ഉദ്യോഗസ്ഥർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഹിന്ദുക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ്; പ്രതിഷേധിച്ചവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബംഗ്ലാദേശിലെ സുരക്ഷാ ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെ പ്രതിഷേധിച്ചവരെയാണ് സൈനിക ഉദ്യോഗസ്ഥർ തല്ലിച്ചതച്ചത്. തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി അംഗമായ ഉസ്മാൻ അലി ഹിന്ദു മതത്തിനെതിരെയും ഇസ്‌കോണിനെതിരെയും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച അധിക്ഷേപ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

ഹിന്ദുക്കളെ അങ്ങേയറ്റം അധിക്ഷേപിച്ചും, മോശമായി ചിത്രീകരിക്കുന്നതുമായ പോസ്റ്റിനെതിരെ ഹിന്ദുക്കൾ വലിയ രീതിയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. പോസ്റ്റിൽ പറയുന്ന കാര്യങ്ങളിൽ എതിർപ്പ് അറിയിച്ച് കൊണ്ട് ഹിന്ദുക്കൾ ഉസ്മാൻ അലിയുടെ കടയ്‌ക്ക് മുന്നിലെത്തിയതോടെ മുസ്ലീങ്ങളും പ്രദേശത്തേക്ക് സംഘടിച്ച് എത്തുകയായിരുന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.

ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടി ബംഗ്ലാദേശ് സൈന്യത്തെ നിയോഗിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. സുരക്ഷാ സേന ഹി്ന്ദുക്കളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് വിവിധ സംഘടനാ നേതാക്കൾ ആരോപിച്ചു. രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകളും പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിലും സുരക്ഷാ സേന അങ്ങേയറ്റം വിവേചനത്തോടെ ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. പ്രതിഷേധിച്ചവരെ സൈന്യം ബാറ്റൺ ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.

ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന ഹസാരി ഗലി ഇപ്പോൾ കനത്ത നിരീക്ഷണത്തിലാണ്. പ്രദേശത്ത് താമസിക്കുന്നവർക്ക് വീടുകൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്നും, പൊലീസ് വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. അതേസമയം ആക്രമണങ്ങൾ അപലപനീയമാണെന്നും, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സമുദായ നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് അറിയിച്ചു.

Tags: HindusBangladeshi forcespost sparks unrestminority Hindu community
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies