ഈ അഞ്ച് ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കരുത്, പണി പാളും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ അഞ്ച് ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കരുത്, പണി പാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

വെറും വയറ്റിൽ വിശപ്പ് മാറാൻ എന്ത് ഭക്ഷണവും കഴിക്കാം എന്ന ചിന്ത തെറ്റാണ്. ഇത് അപകടകരമായ പ്രവണതയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമാവില്ല. അത് ഏതൊക്കെയാണെന്ന് നോക്കാം.

  • കോഫി

രാവിലെ ഉറക്കമുണർന്ന് കോഫി കുടിച്ച് ഒരു ദിവസം തുടങ്ങുന്നവരാണ് പലരും. എന്നാൽ ഇത് അത്ര നല്ല ശീലമല്ല. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും. ഇത് മൂലം, ഓക്കാനം,മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ ഉണ്ടായേക്കാം.

  • സിട്രസ് പഴങ്ങളും ജ്യൂസും

പേരയ്‌ക്ക, മുന്തിരി, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളോ ഇവയുടെ ജ്യൂസോ വെറും വയറ്റിൽ കഴിച്ചാൽ ദഹന പ്രശ്‍നങ്ങൾക്ക് കാരണമാകും. ഈ പഴങ്ങൾ കുടലിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കും. ഇത് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്‌ക്ക് കാരണമാകും.

  • തൈര്
    പ്രോബയോട്ടിക്സ്, ലാക്ടിക് ആസിഡ് എന്നിവ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നതിനാൽ തൈര് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വെറും വയറ്റിൽ ഇത് കുടിച്ചാൽ ആമാശയത്തിലെ ഉയർന്ന അസിഡിറ്റി അളവ് കാരണം തൈരിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയകളെ പ്രവർത്തനരഹിതമാക്കുന്നു.
  • കാർബണേറ്റഡ് പാനീയങ്ങൾ

വിവിധ നിറങ്ങളിലുള്ള സോഡാ, സെൽറ്റ്‌സർ എന്നിവ കാണാനും കുടിക്കാനും രസകരമായി തോന്നാമെങ്കിലും ഇത് വെറുംവയറ്റിൽ അകത്താക്കിയാൽ വയറുവേദനയ്‌ക്ക് കാരണമായേക്കാം. മധുരമുള്ള കർബണേറ്റഡ് പാനീയങ്ങളിലെ പഞ്ചസാര ഷുഗർ സ്പൈക്കിനും കാരണമാകും.

  • മധുരമുള്ള ഭക്ഷണങ്ങൾ, മസാലകൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ

വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ ഇടയാക്കും. മാത്രമല്ല മധുരം ധാരാളമടങ്ങിയ ആഹാരങ്ങൾ വയറിളക്കത്തിന് കാരണമാകും. കൂടാതെ മസാല അടങ്ങിയ എരിവുള്ള ഭക്ഷണങ്ങളിൽ ക്യാപ്‌സൈസിൻ എന്ന രാസവസ്തുവുണ്ട്. ഇത് വയറുവേദനക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഫ്രഞ്ച് ഫ്രൈ, ചിക്കൻ ഫ്രൈ തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

Tags: empty stomach
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies