പത്ത് വയസ്സുകാരൻ മോശമായി സ്പർശിച്ചു; പിടികൂടിയപ്പോൾ സൈക്കിൾ ബാലൻസ് പോയതാണെന്ന്; ദുരനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസറുടെ വീഡിയോ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പത്ത് വയസ്സുകാരൻ മോശമായി സ്പർശിച്ചു; പിടികൂടിയപ്പോൾ സൈക്കിൾ ബാലൻസ് പോയതാണെന്ന്; ദുരനുഭവം പങ്കുവച്ച് ഇൻഫ്ലുവൻസറുടെ വീഡിയോ

Janam Web Desk by Janam Web Desk
Nov 7, 2024, 03:01 pm IST
FacebookTwitterWhatsAppTelegram

പത്ത് വയസ്സുകാരൻ ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ. നേഹ ബിശ്വാൽ എന്ന യുവതിയാണ് ​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിൽ വെച്ച് ഡെയ്ലി വ്ലോ​ഗ് ചിത്രീകരണത്തിനിടെ ആൺകുട്ടി മോശമായി സ്പർശിച്ചു എന്ന് യുവതി പറയുന്നു.
തന്റെ ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

സന്ധ്യയ്‌ക്ക് വീഡിയോ ചിത്രീകരിച്ച് കൊണ്ട് റോഡിലൂടെ നടന്നു വരികയായിരുന്നു. ഇതേ സമയത്ത് പത്ത് വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടി എതിർവശത്ത് നിന്ന് സൈക്കളിൽ വരുന്നുണ്ടായിരുന്നു. ആദ്യം എന്നെ നോക്കി അവൻ ഹായ് പറഞ്ഞു. പിന്നീട് പലതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി. ഇതിനിടെയാണ് അവൻ തന്റെ നെഞ്ചിൽ മോശമായി സ്പശിച്ചതെന്ന് യുവതി പറയുന്നു. വീഡിയോയ്‌ക്കിടെ യുവതി ഇടയ്‌ക്ക് വീകരാധീനയായി കണ്ണീർ തുടയ്‌ക്കുന്നുണ്ട്.

തുടർന്ന് ആൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താൻ അവനെ പൊതിരെ തല്ലി.  ബഹളം കേട്ട് നാട്ടുകാർ ചുറ്റും കൂടി. കുട്ടിക്ക് അബദ്ധം പറ്റിയതായിരിക്കാമെന്നും ക്ഷമിക്കണമെന്നും അവർ പറഞ്ഞു.  ആളുകൾ കൂടിയത് പിന്നാലെ സൈക്കിൾ ബാലൻസ് പോയി അബദ്ധത്തിൽ സ്പർശിച്ചതാണെന്നാണ്  ആൺകുട്ടി പറഞ്ഞെന്നും യുവതി വ്യക്തമാക്കി.

കുട്ടിയുടെ ഭാവി നശിപ്പിക്കാൻ ആ​ഗ്രഹമില്ലാത്തതിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ അവനെ പിടികൂടി താക്കീത് നൽകണമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..

An Instagram user, @nehabiswal120, has reported facing sexual harassment in BTM Layout, Bengaluru. She claims that while she was walking down the street, a boy on a bicycle approached her, greeted her with a “hi,” and then inappropriately touched her before quickly fleeing the… pic.twitter.com/R6qXDnVUc8

— Karnataka Portfolio (@karnatakaportf) November 6, 2024

Tags: social mediaInfluencer10Yr Old
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies