എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി ജൻമദിനാശംസകൾ നേർന്ന് ജെ.പി നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി ജൻമദിനാശംസകൾ നേർന്ന് ജെ.പി നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയുടെ വീട്ടിലെത്തി ജൻമദിനാശംസകൾ നേർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. വൈകിട്ടോടെയാണ് ഇരുവരും അദ്വാനിയെ സന്ദർശിച്ചത്.

അദ്വാനിയെ എല്ലായ്‌പോഴും ആരോഗ്യത്തോടെ സംരക്ഷിക്കാനും ദീർഘായുസ്സ് നൽകാനും ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ജെ.പി. നദ്ദ പറഞ്ഞു. അദ്വാനിയുടെ അനുഗ്രഹം തേടിയതായും നദ്ദ കൂട്ടിച്ചേർത്തു. എക്‌സിലൂടെയാണ് അദ്വാനിക്കൊപ്പം ഇരിക്കുന്ന ചിത്രം സഹിതം സന്ദർശന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. പ്രധാനമന്ത്രിയും അദ്വാനിയുടെ വസതിയിലെത്തിയ ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി തുടങ്ങിയവരും അദ്വാനിയെ കാണാൻ വീട്ടിലെത്തി. അദ്ദേഹത്തിന്റെ അശ്രാന്തമായ സമർപ്പണവും ദീർഘദർശിയായ നേതൃപാടവവും രാജ്യപുരോഗതിയിൽ മായാത്ത മുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അദ്വാനിക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോയും രാംനാഥ് കോവിന്ദ് ട്വിറ്ററിൽ പങ്കുവെച്ചു.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, കിരൺ റിജിജു, ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയവരുൾപ്പെടെ നിരവധി ദേശീയനേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. 1927 നവംബർ എട്ടിനായിരുന്നു അദ്വാനി ജനിച്ചത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിജെ പി നദ്ദLK Advani BJPAdvani BirthdayAdvani @97LK Advani 97th birthdayഎൽ.കെ അദ്വാനി
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies