പണ്ഡിറ്റിനെ ഞാൻ സപ്പോർട്ടാണ് ചെയ്തത്; പക്ഷേ, മിമിക്രിക്കാർ അക്രമിക്കുന്നു എന്ന് വരുത്തി തീർത്തു; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തിൽ ഏലൂർ ജോർജ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പണ്ഡിറ്റിനെ ഞാൻ സപ്പോർട്ടാണ് ചെയ്തത്; പക്ഷേ, മിമിക്രിക്കാർ അക്രമിക്കുന്നു എന്ന് വരുത്തി തീർത്തു; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തിൽ ഏലൂർ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിയിൽ വിളിച്ചുവരുത്തി കൂട്ടമായി പരിഹസിച്ചതിൽ മിമിക്രി താരങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വ്യക്തിയാണ് മിമിക്രി താരവും നടനുമായ ഏലൂർ ജോർജ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ മാത്രമല്ല, അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു മിമിക്രി താരങ്ങൾ. വർഷങ്ങൾക്കിപ്പുറവും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഏലൂർ ജോർജ്. താൻ സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുകയല്ല, പിന്തുണയ്‌ക്കുകയാണ് ചെയ്തതെന്ന് ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഒരു പരിപാടിയിൽ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ഏലൂർ ജോർജ് പറഞ്ഞു. താരത്തിന്റെ ഈ പ്രതികരണവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളായി നിറയുന്നുണ്ട്.

“ഒരു ചാനലിന്റെ ടോക്ക് ഷോ ആയിരുന്നു. മിമിക്രിക്കാർ എല്ലാവരും അതിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൗണ്ടറാണ് അടിച്ചത്. പണ്ഡിറ്റ് അത് വളരെ സീരിയസ് ആയി എടുത്തു. പണ്ഡിറ്റിന്റെ സിനിമയെ പറ്റിയുള്ള വിമർശനമായിരുന്നു അവിടെ നടന്നത്. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്”.

“പരിപാടിയിൽ ഉണ്ടായിരുന്ന ഒരു പെൺകൊച്ച് ചോദിച്ചു, ‘നിങ്ങൾ ഇറക്കുന്ന സിനിമകളൊക്കെ വിജയിക്കുമെന്ന് എന്താ ഉറപ്പ്’ എന്ന്. അങ്ങനെ പറയരുത് മോളെ, നാളെ നേരം വെളുക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ഞാൻ ചോദിച്ചു. പണ്ഡിറ്റിനെ ഞാൻ സപ്പോർട്ട് ചെയ്തു. എന്നാൽ അത് നേരെ തിരിഞ്ഞ് മിമിക്രിക്കാർ എല്ലാവരും കൂടി സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കുന്നു എന്ന രീതിയിൽ ആക്കി തീർത്തു. നിന്റെ തന്തയുടെ കാശു കൊണ്ടാണോ ഞാൻ പടമെടുത്തത് എന്ന് ഞങ്ങളോട് ചോദിച്ചു. തൊട്ടടുത്ത് ഇരിക്കുന്നത് ഞാനാണ്. പിന്നെ ട്രോളോട് ട്രോള്. പിന്നെ സന്തോഷ് പണ്ഡിറ്റിനെ നേരിട്ട് കണ്ടിട്ടില്ല”- എന്നാണ് ഏലൂർ ജോർജ് പറഞ്ഞത്.

Tags: MimicryEloor Georgesanthosh panditSUB
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies