എണ്ണം കൂട്ടണം; സഹായം സർക്കാർ തരും; ജനസംഖ്യ വർധിപ്പിക്കാൻ 'സെക്സ് മന്ത്രാലയം' രൂപീകരിക്കാനൊരുങ്ങി റഷ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

എണ്ണം കൂട്ടണം; സഹായം സർക്കാർ തരും; ജനസംഖ്യ വർധിപ്പിക്കാൻ ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാനൊരുങ്ങി റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 08:05 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: രാജ്യത്തെ ജനനനിരക്കിലെ കുറവ് പരിഹരിക്കാൻ റഷ്യ ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന്റെ വിശ്വസ്ത നീന ഒസ്‌റ്റാനീന അത്തരമൊരു മന്ത്രാലയത്തിനായി വാദിക്കുന്ന ഹർജി അവലോകനം ചെയ്യുകയാണെന്നാണ് സൂചന. റഷ്യൻ പാർലമെൻ്റിന്റെ കുടുംബ സംരക്ഷണം, പിതൃത്വം, പ്രസവം, ബാല്യം എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷയാണ് നീന.

റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൽ മരണങ്ങൾ വർധിച്ചതോടെ ജനസംഖ്യയിലെ കുറവ് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് പുടിൻ ആഹ്വനം ചെയ്തിരുന്നു. ഇതിനായി റഷ്യൻ ഉദ്യോഗസ്ഥർ വിവിധ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇത്തരത്തിൽ പല രസകരമായ നിർദ്ദേശങ്ങളും പ്രസിഡന്റിന് മുന്നിലെത്തിയിട്ടുണ്ട്.

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രി 10 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിൽ ഇൻ്റർനെറ്റ് സേവനവും ലൈറ്റുകളും ഓഫ് ചെയ്യണമെന്ന അസാധാരണമായ ഒരു നിർദ്ദേശവും അക്കൂട്ടത്തിലുണ്ടായിരുന്നു. വീട്ടിലിരിക്കുന്ന അമ്മമാർക്ക് വീട്ടുജോലികൾക്കായി സംസ്ഥാനം പണം നൽകണം എന്നതാണ് മറ്റൊരു ആശയം. കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രേരിപ്പിക്കുന്നതിന് വിവിധ പ്രദേശങ്ങളിലെ അധികാരികൾ സ്വന്തം നിലയിൽ സംരംഭങ്ങൾ നടപ്പിലാക്കുന്നുമുണ്ട്. ഖബറോവ്സ്കിൽ, 18-നും 23-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്ക് ഒരു കുട്ടിക്ക് 900 പൗണ്ട് ലഭിക്കും. ചെല്യാബിൻസ്കിൽ ആദ്യം ജനിക്കുന്ന കുട്ടിക്ക് 8,500 പൗണ്ട് ആണ് തുക.

Tags: RussiaPresident Vladimir Putinministry of sexdeclining birth rate
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies