Russia - Janam TV

Russia

ഏഴടി പൊക്കം, ‘മസ്കുലാർ ബാബ’യെന്ന് വിളിപ്പേര്; 30 വർഷം മുൻപ് സനാതന ധർമം സ്വീകരിച്ച റഷ്യൻ അദ്ധ്യാപകൻ; കുംഭമേളയ്‌ക്കെത്തി ഗിരി മഹാരാജ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് വേദിയായിരിക്കുകയാണ് പ്രയാ​​ഗ് രാജ്. ത്രിവേണി സം​ഗമ ഭൂമിയിലേക്കെത്തുന്ന ഭക്തജനപ്രവാഹത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാരുണ്ട്. സന്യാസിമാർ, തീർത്ഥാടകർ, ഭക്തർ, ...

പുടിന്റെ മാപ്പ് ഏറ്റില്ല!! വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റെന്ന് അസർബൈജാൻ

ബാകു: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ക്ഷമാപണത്തിൽ ഒതുക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസർബൈജാൻ. റഷ്യയുടെ വെടിയേറ്റാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ നിലംപൊത്തിയതെന്ന് ...

മാപ്പുചോദിച്ച് പുടിൻ; ക്ഷമാപണം നടത്തിയത് അസർബൈജാൻ പ്രസിഡന്റിനോട്

മോസ്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവിനോടാണ് പുടിൻ ...

യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..

മോസ്കോ: റഷ്യ - യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ...

കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ ; സൗജന്യമായി നൽകാൻ തീരുമാനം

കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം . പൗരന്മാർക്ക് ഇത് സൗജന്യമായി നൽകുമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ വിതരണം 2025 ൻ്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് റഷ്യൻ ...

‘സിറിയയിൽ നടന്നത് തീവ്രവാദ ആക്രമണം; റഷ്യയിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നില്ല’; ആദ്യ പ്രതികരണവുമായി അസദ്

ഡമാസ്‌കസ്: സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. ഡമാസ്‌കസിൽ വിമത മുന്നേറ്റം ഉണ്ടായതിന് ശേഷവും തനിക്ക് രാജ്യം വിടാൻ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ...

റഷ്യയിൽ കുടുങ്ങിയ മലയാളി യുവാക്കളുടെ മോചനം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: റഷ്യയിൽ കുടുങ്ങിയ തൃശൂർ സ്വദേശികളായ യുവാക്കളുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുസംബന്ധിച്ച് എംബസിക്ക് കത്തയച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. തിങ്കളാഴ്ച പരാതി ലഭിച്ച ഉടൻ തന്നെ ...

INS തുശീൽ ഇനി നാവികസേനയുടെ ഭാഗം; റഷ്യയിൽ നിർമ്മിച്ച യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി

മോസ്കോ: മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം. റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കപ്പൽ കമ്മീഷൻ ചെയ്തു. സാങ്കേതിക ...

റഷ്യൻ വ്യോമാക്രമണം : സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ ഷാം നേതാവ് അബു മുഹമ്മദ് അൽ ജുലാനി കൊല്ലപ്പെട്ടു

സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതാവ് അബു മുഹമ്മദ് അൽ ജുലാനി റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് അൽ-ഖ്വയ്ദയെ നയിക്കാൻ ബാഗ്ദാദി തിരഞ്ഞെടുത്തത് ...

പുടിൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്, വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തവർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ 2025 ...

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

സഹകരണം ട്രാക്കിൽ: ഇന്ത്യയിലെ ട്രെയിൻ നിർമ്മാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ

ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ...

പ്രതീകാത്മക ചിത്രം

1000 ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായി ICBM പ്രയോഗം; യുക്രെയ്നിൽ പതിച്ചെന്ന് കീവ്; പ്രതികരിക്കാതെ റഷ്യ

കീവ്: യുക്രെയ്ൻ ന​ഗരമായ ഡിനിപ്രോയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് റഷ്യ. ICBM ആണ് റഷ്യ തൊടുത്തുവിട്ടത്. ആയിരം ദിനങ്ങൾ പിന്നിട്ട യുദ്ധത്തിനിടെ ആദ്യമായാണ് ICBM പ്രയോ​ഗം റിപ്പോർട്ട് ...

യുക്രെയ്ൻ യുഎസ് നിർമിത മിസൈലുകൾ ഉപയോഗിച്ചാൽ ശക്തമായി തിരിച്ചടിക്കും; മറ്റൊരു മഹായുദ്ധത്തിന് ലോകം സാക്ഷിയാകേണ്ടി വരും; മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: യുഎസ് നിർമിത മിസൈലുകൾ റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയത് നിലവിലെ സാഹചര്യങ്ങളെ വഷളാക്കുന്നതും, കൂടുതൽ ഇടങ്ങളിലേക്ക് സംഘർഷം വ്യാപിക്കാൻ കാരണമാകുന്നതുമാണെന്ന് ക്രെംലിൻ ...

റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ

യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ ...

ലോക പ്രശസ്ത ബാലെ നർത്തകൻ; വ്ലാഡിമിർ ഷ്‌ക്ലിയറോവ് 5-ാം നിലയിൽ നിന്ന് വീണുമരിച്ചു

ലോകപ്രശസ്ത ബാലെ നർത്തകനും റഷ്യനുമായ വ്ലാഡിമിർ ഷ്‌ക്ലിയറോവ് അന്തരിച്ചു. അഞ്ചാം നിലയിൽ നിന്ന് വീണുമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയ്ന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ...

റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരം: 2030 ന് മുൻപ് തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, ...

”വാസ്തവ വിരുദ്ധമായ വാർത്ത”; പുടിനും ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ

മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ. തീർത്തും തെറ്റായ വാർത്തയാണ് ...

എണ്ണം കൂട്ടണം; സഹായം സർക്കാർ തരും; ജനസംഖ്യ വർധിപ്പിക്കാൻ ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: രാജ്യത്തെ ജനനനിരക്കിലെ കുറവ് പരിഹരിക്കാൻ റഷ്യ 'സെക്സ് മന്ത്രാലയം' രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വിശ്വസ്ത നീന ഒസ്‌റ്റാനീന അത്തരമൊരു മന്ത്രാലയത്തിനായി വാദിക്കുന്ന ...

റഷ്യൻ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ ലോകത്തിന് ചെയ്തത് ഉപകാരം മാത്രം: “വിവരമില്ലാത്ത” കമൻ്റേറ്റർമാർക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര സർക്കാരിന്റെ നീക്കം ...

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ ...

വായിക്കാനാകില്ല!!​ ​ഗൂ​ഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആ​ഗോള GDPയേക്കാൾ വലുത്​

മോസ്കോ: ​ഗൂ​ഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന ...

ഇരട്ടത്താപ്പിനും ഭീകര പ്രവർത്തനങ്ങൾക്കും ഇടമില്ല; ലോകം ഒറ്റക്കെട്ടായി പോരാടണം; ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

മോസ്‌കോ: ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എക്കാലവും ഭീകരർക്ക് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടിംഗ് നൽകുന്നവർക്കെതിരെയും അക്രമികൾക്കെതിരെയും ഒരുമിച്ച് പോരാടാൻ ...

Page 1 of 19 1 2 19