ആരോ​ഗ്യനിലയെ കുറിച്ച് വീഡിയോയുമായി സുനിതാ വില്യംസ്; 'കിംവദന്തികൾക്ക് ചെവി കൊടുക്കരുതേ'യെന്ന് ISS-ൽ നിന്ന് ഉപദേശം, ഒപ്പം ആശങ്കകൾക്ക് മറുപടികളും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആരോ​ഗ്യനിലയെ കുറിച്ച് വീഡിയോയുമായി സുനിതാ വില്യംസ്; ‘കിംവദന്തികൾക്ക് ചെവി കൊടുക്കരുതേ’യെന്ന് ISS-ൽ നിന്ന് ഉപദേശം, ഒപ്പം ആശങ്കകൾക്ക് മറുപടികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 08:42 am IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ നിന്ന് വ്യത്യസ്തമാണ് ബഹിരാകാശത്തെ കാര്യമെന്ന് എല്ലാവർക്കും അറിയാം.‌ എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജയായ സുനിതാ വില്യംസും ബുച്ച് വിൽമോറും. സുനിതയുടെ ചുക്കിചുളിഞ്ഞ് ശോഷിച്ച്, ആരോ​ഗ്യം നഷ്ടപ്പെട്ടുവെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഒരു ചിത്രം അടുത്തിടെ നാസ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അവരുടെ ആരോ​ഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ ലോകം മുഴുവൻ ചർച്ച ചെയ്തിരുന്നു.

സുനിതാ വില്യംസ് തന്നെ ആശങ്കകൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ്. താൻ പൂർണ ആരോ​ഗ്യവതിയാണെന്നും ഇല്ലാകഥ പടച്ചുവിടരുതെന്നും അവർ പറഞ്ഞു. ശരീരത്തിലെ സ്രവങ്ങളിലും മറ്റ് ഫ്ലൂയിഡുകളിലുമുള്ള വ്യതിചലനമാണ് തന്റെ രൂപമാറ്റത്തിന് പിന്നിലെന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ‌ നിന്നുള്ള വീഡിയോയിൽ പറയുന്നു. ഒട്ടിയ കവിളും മെലിഞ്ഞൊണങ്ങിയ ശരീരവും കണ്ട ഭയപ്പേണ്ട
തില്ലെന്നും ആരോ​ഗ്യം ക്ഷയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ബഹിരാകാശത്തുള്ളവരുടെ തലയ്‌ക്ക് വലുപ്പമേറും. അതാണ് തനിക്കുമുള്ളതെന്ന് സുനിതാ വില്യംസ് പറഞ്ഞു. സീറോ ​ഗ്രാവിറ്റിയിൽ ശരീരത്തിന്റെ എല്ലാ ഭാ​ഗത്തും ഫ്ലൂയിഡ് തുല്യമായിരിക്കും. ഇക്കാരണം കൊണ്ടാണ് തലയ്‌ക്ക് വലുപ്പ കൂടുതലുള്ളത് പോലെ തോന്നുന്നത്. ഭാരമില്ലാത്ത അവസ്ഥയിൽ ശരീരത്തിന്റെ മുകൾ ഭാ​ഗത്തേക്കുള്ള ദ്രാവകങ്ങളുടെ ഒഴുക്കും മർദ്ദവും കൂടും. ഇത് റെറ്റിനയുടെ വീക്കത്തിന് കാരണമാകുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. ഏകദേശം 15 മിനിറ്റോളം ദൈർഘ്യമുള്ളതാണ് സുനിത വില്യംസിന്റെ വീഡിയോ. നാസയാണ് ഇത് പുറത്തുവിട്ടത്.


ബോയിം​ഗ് സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാ​ഗമായാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. പേടകത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ ബഹിരാകാശനിലയത്തിൽ തങ്ങുകയായിരുന്നു. സ്റ്റാർലൈനർ പേടകം ആളില്ലാതെ അടുത്തിടെ തിരിച്ചിറങ്ങിയിരുന്നു. ബഹിരാകാശ യാത്രികർ വരുന്ന വർഷം ഫെബ്രുവരിയോടെ ഭൂമിയിൽ തിരികെ എത്തും., മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന്റെ ​ഡ്രാ​ഗൺ ക്രൂ പേടകത്തിലാകും ഇരുവരുമെത്തുക.

Tags: Sunita WilliamsHealth Rumourssevere weight loss claims
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies