പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ജന്മദിനാശംസകളെന്ന് അഹാന; നന്ദി കുട്ടി, ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് നിമിഷ് രവി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ജന്മദിനാശംസകളെന്ന് അഹാന; നന്ദി കുട്ടി, ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് നിമിഷ് രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 02:34 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത ഛായാ​ഗ്രാഹകൻ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി നടി അഹാന കൃഷ്ണ. സ്വപ്നം കണ്ടത് പോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്നും ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അഹാന കുറിച്ചു. നിമിഷിനെ എന്റെ പ്രിയപ്പെട്ട കേക്ക് എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്. നന്ദി കുട്ടി, ഒന്നിച്ച് മുന്നോട്ട് പോകാമെന്നാണ് നിമിഷിന്റെ കമന്റ്.

” നിനക്ക് 30 വയസ്സയോ ആയോ. നിനക്ക് 21 വയസ്സുള്ളപ്പോൾ നമ്മൾ തിരുവനന്തപുരത്ത് കറങ്ങിനടന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഒരുപണിയും ഇല്ലാതെ, എന്നാൽ ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് നടന്നത്. എല്ലാവരും സ്വപ്നം കണ്ടിടത്ത് നീ ഇന്ന് എത്തിയിരിക്കുന്നു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം, നിന്റെ മനോഹരമായ ഹൃദയം എന്നി ഇതും ഇതിലേറെയും അർഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ഏറ്റവും നല്ല ജന്മദിനാശംസകൾ, അഹാന കുറിച്ചു.

ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. യുവ ഛായാ​ഗ്രഹകരിൽ ശ്രദ്ധേയനാണ് നിമിഷ് രവി. ലൂക്ക, സാറാസ്, കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ എന്നിവ നിമിഷ് രവിയുടെ ചിത്രങ്ങളാണ്.

Tags: birthdayAhana Krishna KumarNimish Ravi
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies