ഈനാംപേച്ചിയെ വാങ്ങാനെന്ന് ചമഞ്ഞെത്തി; വന്യജീവിക്കടത്ത് സംഘത്തെ കയ്യോടെ പൊക്കി DRI 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈനാംപേച്ചിയെ വാങ്ങാനെന്ന് ചമഞ്ഞെത്തി; വന്യജീവിക്കടത്ത് സംഘത്തെ കയ്യോടെ പൊക്കി DRI 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

അമരാവതി: സ്റ്റിം​ഗ് ഓപ്പറേഷനിലൂടെ വന്യജീവി കടത്ത് സംഘത്തെ പിടികൂടി ഹൈദരാബാദ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്). ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച നാല് പേരെയാണ് DRI പിടികൂടിയത്. ആന്ധ്രയിലെ കദിരിയിലായിരുന്നു സംഭവം.

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു DRI സംഘം എത്തിയത്. ഈനാംപേച്ചിയെ വാങ്ങാൻ വന്നവരാണെന്ന് ചമഞ്ഞെത്തിയ അധികൃതരെ വന്യജീവിക്കടത്തുകാർ‌ക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഈനാംപേച്ചിയെ കൈമാറാൻ എത്തിയ കടത്തുസംഘത്തെ കയ്യോടെ പൊക്കുകയായിരുന്നു DRI അധികൃതർ. ആന്ധ്രയിലെ കഡപ്പയിലെ കദിരി-പുലിവേണ്ടുല റോഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികളെയും ഈനാംപേച്ചിയെയും കദിരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടുതൽ നിയമനടപടികൾ വനംവകുപ്പ് സ്വീകരിക്കും.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ I, CITES അനുബന്ധം I എന്നിവയ്‌ക്ക് കീഴിലാണ് ഈനാംപേച്ചികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന സംരക്ഷണം ലഭിക്കേണ്ട ജീവിവർഗമാണിത്. അക്കാരണത്താൽ ഇവയുടെ വ്യാപാരം നിയമവിരുദ്ധമാണ്.

ഏഷ്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജന്തുവാണ് ഈനാംപേച്ചി. ഇവയുടെ ചെതുമ്പലിനായി വൻതോതിൽ കടത്തപ്പെടുന്നു. മാത്രവുമല്ല, ഈനാംപേച്ചിയുടെ മാംസം അതീവ രുചികരമായാണ് കണക്കാക്കുന്നത്. അതിനാൽ മാംസത്തിനും ഉയർന്ന വില ലഭിക്കും. ഇക്കാരണത്താൽ ഈനാംപേച്ചി വേട്ടക്കാരും കൂടുതലാണ്.

Tags: HyderabadDRIIndian pangolinpangolin
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies