പടം പൊട്ടിയാൽ പിന്നെ എന്റെ പേര് 'പടക്കം സ്റ്റാർ'; ഞാൻ തന്നെ സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്ന്: പ്രസ് മീറ്റിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പടം പൊട്ടിയാൽ പിന്നെ എന്റെ പേര് ‘പടക്കം സ്റ്റാർ’; ഞാൻ തന്നെ സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്ന്: പ്രസ് മീറ്റിൽ സ്വയം ട്രോളി ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:11 pm IST
Facebook
Twitter
WhatsAppTelegram

ത​ഗ്ഗ് രാജാവ്, ത​ഗ്ഗിന്റെ ഉസതാദ് എന്നീ പേരുകളിലാണ് ധ്യാൻ ശ്രീനിവാസനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ​ത​ഗ്ഗ് നിറഞ്ഞ ധാന്യന്റെ അഭിമുഖങ്ങളും ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള താരത്തിന്റെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ട്രോളന്മാരെ തിരിച്ച് ട്രോളുന്നതാണ് ധ്യാനിന്റെ ശൈലി. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലെ ധാന്യന്റെ പ്രതികരണങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ സിനിമകൾ പൊട്ടിയൽ പിന്നെ എല്ലാവരും എന്നെ പടക്കം സ്റ്റാർ, ബോംബ് സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നത്. സിനിമ പൊട്ടിയതിന്റെ പേരിൽ എന്നെ ആരും വ്യക്തിഹത്യയൊന്നും ചെയ്തിട്ടില്ല. സിനിമ ഓടിയാലും ഈ പറയുന്നവർ തന്നെ നമ്മളെ നല്ലത് പറയും. എല്ലാ വെള്ളിയാഴ്ചയും എന്റെ സിനിമകൾ ഇറങ്ങാറുണ്ട്. സിനിമ കൊള്ളില്ലാത്തതിന് പ്രേക്ഷകരെ പറ‍ഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്റെ സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്’.

സിനിമ വിജയിക്കുക എന്ന് പറയുന്നത് വലിയ ഭാ​ഗ്യമാണ്. ഞാൻ സിനിമകൾ ചെയ്യുന്നത് പെട്ടന്നൊന്നും തീരില്ല. ഒരുപാട് സിനിമകളിൽ ഞാൻ ഡേറ്റ് കൊടുത്തിട്ടുണ്ട്. തിരയുടെയും അടി കപ്യാരെ കൂട്ടമണിയുടെയും രണ്ടാം ഭാ​ഗം എത്തും. സിനിമകൾ വിജയിക്കണമെന്ന് ആ​ഗ്രഹിക്കാറുണ്ടെന്നും എന്നാൽ അതൊന്നും നടക്കാറില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറ‍ഞ്ഞു.

നിവിൻ പോളിയ്‌ക്ക് നേരെയുണ്ടായ വ്യാജ ലൈം​ഗികാരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ നിവിനുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നിങ്ങൾ മാദ്ധ്യമങ്ങൾ തന്നെ ഈ വിഷയത്തിൽ ചർച്ച നടത്തണം എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

Tags: Trolldhyan sreenivasanpressmeet
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies