ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; അയ്യനെ ദർശിക്കാൻ വെർച്വൽ ക്യൂവിന് പുറമേ ഈ മൂന്നിടങ്ങളിൽ സ്പോട്ട് ബുക്കിം​ഗ്; ശബരിമലയിലെ പൂജാസമയവും വഴിപാടുകളും അറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; അയ്യനെ ദർശിക്കാൻ വെർച്വൽ ക്യൂവിന് പുറമേ ഈ മൂന്നിടങ്ങളിൽ സ്പോട്ട് ബുക്കിം​ഗ്; ശബരിമലയിലെ പൂജാസമയവും വഴിപാടുകളും അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 10:56 am IST
Facebook
Twitter
WhatsAppTelegram

വൃശ്ചികപ്പുലരി പിറന്നതോടെ ശരണമന്ത്രങ്ങൾ കേട്ടു തുടങ്ങി. ഇന്ന് പതിനായിരങ്ങളാണ് അയ്യനെ ദർശിക്കാനായി എത്തിയത്. ഇത്തവണ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയും, വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനം. കഴിഞ്ഞ മണ്ഡലകാലത്തും ഉച്ചകഴിഞ്ഞ് നട തുറക്കുന്നത് ഒരു മണിക്കൂർ നേരത്തെയാക്കിയിരുന്നു.

70,000 പേരാണ് ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട്ട് ബുക്കിം​ഗ് വഴിയും ദർശനം നടത്തും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിം​ഗിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ശബരിമലയിൽ നടത്തുന്ന വഴിപാട് വിവരങ്ങളെ കുറിച്ചറിയാം..

  • അരവണ- 100 രൂപ
  • അപ്പം- 45 രൂപ
  • മലർനിവേദ്യം- 20 രൂപ
  • നിത്യപൂജ- 4,000 രൂപ
  • അഭിഷേകം-10 രൂപ
  • പഞ്ചാമൃതം- 125 രൂപ
  • ​ഗണപതിഹോമം- 375 രൂപ
  • നീരാജനം- 125 രൂപ
  • ശർക്കരപ്പായസം- 25 രൂപ
  • വെള്ള നിവേദ്യം- 25 രൂപ
  • നെയ്യഭിഷേകം- 10 രൂപ
  • സഹസ്രനാമാർച്ചന- 75 രൂപ
  • നാ​ഗരുപൂജ- 75 രൂപ
  • അയ്യപ്പചക്രം- 250 രൂപ
  • മഞ്ഞൾപ്പറ- 400 രൂപ
  • തങ്കയങ്കിചാർത്ത്- 15,000 രൂപ
  • വറനിവേദ്യം- 500 രൂപ
  • മഞ്ഞൾ കുങ്കമം (അഭിഷേകം)- 40 രൂപ
  • മഞ്ഞൾ കുങ്കമം- 50 രൂപ
  • ഒറ്റ​ഗ്രഹപൂജ- 50 രൂപ
  • അഷ്ടോത്തരാർ‌ച്ചന- 40 രൂപ
  • മാലവടിപൂജ- ‌25 രൂപ
  • നെയ് വിളക്ക്- 50 രൂപ
  • സ്വയംവരാർച്ചന- 75രൂപ
  • നവ​ഗ്രഹപൂജ- 450 രൂപ
  • നവ​ഗ്രഹ നെയ് വിളക്ക്- 100 രൂപ
  • ഹരിഹരസൂക്ത പുഷ്പഞ്ജാലി- 750 രൂപ
  • നെൽപ്പറ- 200 രൂപ
  • വിഭൂതിപ്രസാദം- 30 രൂപ
  • ഭ​ഗവതിസേവ- 2,500 രൂപഅഷ്‌ടാഭിഷേകം
  • പഞ്ചാമൃത അഭിഷേകം (സെയിൽ)- 125 രൂപ
  • ആടിയശിഷ്ടം നെയ്യ് 100 മില്ലിലിറ്റർ- 75 രൂപ
  • പടിപൂജ- 1,37,900 രൂപ
  • നിത്യപൂജ- 4,000 രൂപ
  • ഉച്ചപൂജ- 3,000 രൂപ
  • ഉഷഃപൂജ- 1,500 രൂപ
  • ഉദയാസ്തമന പൂജ- 61,800 രൂപ
  • തുലാഭാരം- 625 രൂപ
  • ലക്ഷാർ‌ച്ചന- 12,500 രൂപ
  • സഹസ്രകലശം- 91,250 രൂപ
  • ഉത്സവബലി -37,500 രൂപ
  • പുഷ്പാഭിഷേകം- 12,500 രൂപ
  • കളഭാഭിഷേകം- 38,400 രൂപ
  • അഷ്ടോത്തരാർച്ചന- 40 രൂപ
  • നവ​ഗ്രഹപൂജ‌- 450 രൂപ
  • ചോറൂണ്- 300 രൂപ

‍‌
‌മണ്ഡലകാലത്ത് നെയ്യഭിഷേകം, അഷ്‌ടാഭിഷേകം, പുഷ്‌പാഭിഷേകം, കളഭാഭിഷേകം എന്നീ നാല് പൂജകൾ മാത്രമേ ഉണ്ടാകൂവെന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു ബി നാഥ് അറിയിച്ചിട്ടുണ്ട്.

Tags: SABARIMALASpot BookingSabarimala Spot Bookingവഴിപാട്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies