ലക്ഷദ്വീപിലും ആൻഡമാനിലും വരെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി! GSAT-20യുടെ വിക്ഷേപണം ഉടൻ; ഇസ്രോയുമായി കൈകോർത്ത് സ്പേസ്എക്സ്; പുതുചരിത്രം പിറവിയെടുക്കും
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലക്ഷദ്വീപിലും ആൻഡമാനിലും വരെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി! GSAT-20യുടെ വിക്ഷേപണം ഉടൻ; ഇസ്രോയുമായി കൈകോർത്ത് സ്പേസ്എക്സ്; പുതുചരിത്രം പിറവിയെടുക്കും

Janam Web Desk by Janam Web Desk
Nov 16, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ചയെന്ന് ഇസ്രോ. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന്റെ ഫാൽക്കൺ‌-9 റോക്കറ്റാകും ഇന്ത്യയുടെ ഉപ​ഗ്രഹവുമായി കുതിക്കുക. ചരിത്രത്തിലാദ്യമായാണ് രാജ്യത്തിന് പുറത്തുള്ള ലോഞ്ചറിന്റെ ചിറകേറി ഇന്ത്യയുടെ സാറ്റ്ലെറ്റ് കുതിക്കുന്നത്. ഇസ്രോയും സ്പേസ്എക്സും തമ്മിലുള്ള വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതാണിത്.

4,700 കിലോ​ഗ്രാം ഭാരമാണ് ജിസാറ്റ്-20 ഉപ​​ഗ്രഹത്തിനുള്ളത്. ഇന്ത്യയുടെ റോക്കറ്റ് ലോഞ്ചറുകൾക്ക് ഇത്രയേറെ ഭാ​രം വഹിക്കാനുള്ള സംവിധാനം നിലവിൽ ഇല്ല. ഇക്കാരണം കൊണ്ടാണ് സ്പേസ്എക്സിന് പങ്കാളിയാക്കുന്നത്. യുഎസിലെ കേപ് കാനവറലിൽ നിന്നാകും ഉപ​ഗ്രഹത്തിന്റെ വിക്ഷേപണം. 14 വർഷമാകും ഇത് പ്രവർത്തിക്കുക. ഇസ്രോയുടെ വാണിജ്യ വിഭാ​ഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്ഐഎൽ) ആണ് ഉപ​ഗ്രഹം വികസിപ്പിച്ചത്. 32 ബീമുകളിൽ 48 ജിബിപിഎസ് കപ്പാസിറ്റി നൽകാൻ ഇതിന് സാധിക്കും. ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20-ന് കഴിയുന്നു.

60-70 ദശലക്ഷം ഡോളറാണ് വിക്ഷേപണത്തിനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ‌ പോലും കണക്റ്റിവിറ്റി നൽ‌കാൻ ജിസാറ്റ്-20‌ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ‌.

Tags: isroElon MuskspaceXlaunch GSAT-20 satelliteGSAT-20 communications satelliteFalcon 9 rocket
ShareTweetSendShare

More News from this section

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

‘ശ്രീരാമന്റെ പേരിൽ ജില്ല വേണ്ടാ’, രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : എതിർപ്പുമായി ബിജെപിയും ജനതാദളും

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

Latest News

‘വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം’, പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേ‍‍ർന്ന് ദിവ്യ. എസ്. അയ്യർ

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies