5 ലക്ഷം 15 ലക്ഷമാക്കാം; മൂന്നിരട്ടിയായി പിൻവലിക്കാം!! കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ കിടിലൻ പദ്ധതി
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

5 ലക്ഷം 15 ലക്ഷമാക്കാം; മൂന്നിരട്ടിയായി പിൻവലിക്കാം!! കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ കിടിലൻ പദ്ധതി

Janam Web Desk by Janam Web Desk
Nov 16, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

സുരക്ഷിതവും ​ഗ്യാരണ്ടിയുള്ളതുമായ രീതിയിൽ പണം നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഉചിതമായ ഒന്നാണ് പോസ്റ്റ് ഓഫീസ് സ്കീം. നിക്ഷേപിച്ച തുക​യുടെ ഇരട്ടി പണം നേടാനുള്ള കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് പരിചയപ്പെടാം.

ദീർഘകാല നിക്ഷേപത്തിന് തയ്യാറാണെങ്കിൽ, പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. ഇത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പോസ്റ്റ് ഓഫീസ് ടിഡി) എന്നാണ് അറിയപ്പെടുന്നത്. ഇതുപ്രകാരം 1, 2, 3, 5 വർഷത്തേക്ക് വരെ നിക്ഷേപിക്കാനുള്ള FD ഓപ്‌ഷനുകൾ ലഭിക്കും. എല്ലാത്തിനും വ്യത്യസ്ത പലിശ നിരക്കുകളാണുള്ളത്.

5 വർഷത്തെ ടാക്സ് ഫ്രീ FDക്ക് പോസ്റ്റ് ഓഫീസിൽ മികച്ച പലിശ ലഭിക്കും. ഈ സ്കീമിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയിലധികമാകും.

പോസ്റ്റ് ഓഫീസ് ടിഡിയുടെ പലിശ നിരക്കുകൾ:

ഒരു വർഷത്തെ FD – 6.9% വാർഷിക പലിശ
രണ്ട് വർഷത്തെ FD – 7.0% വാർഷിക പലിശ
മൂന്ന് വർഷത്തെ FD – 7.1% വാർഷിക പലിശ
അഞ്ച് വർഷത്തെ FD – 7.5% വാർഷിക പലിശ

നിക്ഷേപിച്ച പണത്തിന്റെ ഇരട്ടി പിൻവലിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആദ്യം 5 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തുക. 5 വർഷത്തിന് ശേഷം ഇതിന്റെ പലിശ 2,24,974 രൂപയാകും. ഈ തുക കൂടി ചേർത്താൽ ആകെ നിക്ഷേപം 7,24,974 രൂപ. ഈ തുക അടുത്ത 5 വർഷത്തേക്ക് വീണ്ടും FD ആക്കുക. അപ്പോൾ പലിശയായി 3,26,201 രൂപ കൂടി ലഭിക്കും. ഇതോടെ ആകെ തുക 7,24,974 + 3,26,201 = 10,51,175 രൂപയാകും. അതായത് 5 ലക്ഷം രൂപം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ പത്ത് വർഷമാകുമ്പോൾ ഇരട്ടിയായി പിൻവലിക്കാം.

താത്പര്യമുണ്ടെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് 15,24,149 രൂപ ലഭിക്കും. അതായത് 5 ലക്ഷം രൂപയുടെ FD 15 വർഷം കഴിയുമ്പോൾ മൂന്നിരട്ടിയായി തിരികെ ലഭിക്കും.

Tags: Post officeinvestmentPost Office Scheme
ShareTweetSendShare

More News from this section

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

Latest News

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies