പോസ്‌റ്റോഫീസിൽ ലക്ഷങ്ങളുടെ തിരിമറി; സബ് പോസ്റ്റുമാസ്റ്റർ പിടിയിൽ
തിരുവനന്തപുരം: പോസ്‌റ്റോഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ സബ് പോസ്റ്റുമാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം പാളയംകുന്ന് പോസ്‌റ്റോഫീസിലാണ് സംഭവം. കൊല്ലം മുഖത്തല സ്വദേശി ആദർശാണ് അറസ്റ്റിലായത്. 12.35 ലക്ഷത്തിലധികം രൂപയുടെ ...