തീർത്ഥാടനപാതയിലെ അപകടങ്ങൾ ; കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകളുടെ വീഡിയോയുമായി പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീർത്ഥാടനപാതയിലെ അപകടങ്ങൾ ; കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകളുടെ വീഡിയോയുമായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 09:41 am IST
FacebookTwitterWhatsAppTelegram

പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിൽ അപകടങ്ങൾ കുറയ്‌ക്കാനുള്ള മുന്നറിയിപ്പ് വീഡിയോയുമായി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ജില്ലയുടെ അതിർത്തി മേഖലയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വീഡിയോ രൂപത്തിൽ കാണാൻ സാധിക്കും. പരിശോധനാ പോയിന്റുകളിൽ പൊലീസ് വിതരണം ചെയ്യുന്ന പ്രത്യേക നിർദേശങ്ങളടങ്ങിയ നോട്ടീസിന്റെ ഒരു വശത്തായിട്ടാണ് ക്യുആർ കോഡ് പ്രിന്റ് ചെയ്തിരിക്കുന്നത്.

തീർത്ഥാടനകാലം ആരംഭിച്ചതിന് പിന്നാലെ പാതയിലുള്ള അപകടങ്ങളും തുടർക്കഥയായിട്ടുണ്ട്. ഇന്നലെ എരുമേലിയിലുണ്ടായ അപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ഈ വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് അപകടത്തിൽ പെടുന്നവരിൽ ഭൂരിഭാഗവും. ഈ സാഹചര്യത്തിലാണ് പാതയിലെ അപകടസാധ്യതാ മേഖലകളെ കുറിച്ച് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ശരണ പാതകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് സോൺ എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. മുൻ കാലങ്ങളിൽ ശബരിമലയിലേക്കുള്ള കാനന പാതകളിൽ വാഹന അപകടങ്ങളും ബ്രേക്ക് ഡൗണുകളും പതിവാകുകയും സഹായത്തിനായി തീർത്ഥാടകർ മണിക്കൂറുകളോ ദിവസങ്ങളോ വനത്തിന് നടുവിൽ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് 24 മണിക്കൂർ പട്രോളിംഗും പ്രഥമ ശുശ്രൂഷ, എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടേയും ബ്രേക്ക് ഡൗൺ അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തി ‘സേഫ് സോൺ’ എന്ന ആശയം നടപ്പിലാക്കിയത്.

പത്തനംതിട്ട – പമ്പ, എരുമേലി – പമ്പ, കുമളി – പമ്പ എന്നീ റൂട്ടുകളിൽ 24 മണിക്കൂറും പട്രോളിംഗും ഇലവുങ്കൽ മെയിൻ കൺട്രോൾ റൂമും, എരുമേലി, കുട്ടിക്കാനം ഇവിടങ്ങളിൽ സബ് കണ്ട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. അയ്യപ്പ ഭക്തർക്ക് വേണ്ടുന്ന മിക്കവാറും എല്ലാ സേവനങ്ങളും സേഫ് സോണിനു വേണ്ടി മറ്റു ഡിപ്പാർട്ടുമെന്റുകളായ ഫയർ ഫോഴ്സ്, പൊലീസ്, വനം, ആരോഗ്യം എന്നിവയുടെ സഹകരണത്തോടെ നൽകുവാൻ കഴിയുന്നുണ്ട്.

Tags: SABARIMALASabarimala PilgrimagePolice Release Safety VideoSabarimala Mandala Makaravilakku Pilgrimage
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies