ഇസ്ലാമിക നിയമത്തിന്റെ ലംഘനം; വിപിഎൻ ഉപയോഗത്തിനെതിരെ പാകിസ്താനിലെ മത പുരോഹിതർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക നിയമത്തിന്റെ ലംഘനം; വിപിഎൻ ഉപയോഗത്തിനെതിരെ പാകിസ്താനിലെ മത പുരോഹിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. പല കോണ്ടെന്റുകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും (VPN) നിരോധിക്കണമെന്നാണ് പാകിസ്താനിലെ മതപുരോഹിതരുടെ ആവശ്യം. വിപിഎന്നുകൾ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കുന്നവെന്നാണ് ഇവരുടെ വാദം.

തിന്മയുടെ വ്യാപനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ശരീഅത്ത് സർക്കാരിനെ അനുവദിക്കുന്നുണ്ടെന്നും അതിനാൽ വിപിഎന്നുകളുടെ ഉപയോഗവും വിലക്കണമെന്നാണ് മതപരമായ വിഷയങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്ന കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ ചെയർമാൻ റാഗിബ് നയീമിയുടെ ആവശ്യം.

2023 ഫെബ്രുവരി മുതൽ പാകിസ്താനിൽ എക്‌സിന് വിലക്കേർപ്പെടുത്തിയിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ നിരോധനം നിലവിൽ വന്നത്. എന്നാൽ അപ്പോഴും വിപിഎൻ നിരോധിച്ചിരുന്നില്ല. ഇത് മറ്റുള്ളവർക്ക് ദൃശ്യമാകാത്ത തരത്തിൽ ഉപയോക്താക്കൾക്ക് ഓൺലൈൻ ആക്ടിവിറ്റികളിൽ സജീവകമാകാൻ സഹായിച്ചിരുന്നു. തീവ്രവാദം തടയാനാണ് വിപിഎന്നുകളും നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് അധികാരികളുടെ വാദം. എന്നാൽ ജനങ്ങളുട അഭിപ്രയ സ്വന്തന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് വലിയൊരു വിഭാഗത്തിന്റെയും വിമർശനം.

തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണക്കാരും പാകിസ്താനിൽ വിപിഎൻ ഉപയോഗിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഇമ്രാൻഖാന്റെ പാർട്ടി പ്രവർത്തകരുടെ റാലികൾക്കിടെ പാക് സർക്കാർ മൊബൈൽ ഫോൺ സേവനം നിർത്തലാക്കാറുണ്ട്. എന്നാൽ വിപിഎൻ ഉപയോഗിക്കുന്നത് ശരീഅത്തിന് എതിരാണെന്ന നയീമിയുടെ പ്രഖ്യാപനം ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

Tags: social mediabanpak government3 PakistaniVPNsvirtual private networksShariah laws
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies