ചുണ്ടിന് ചുറ്റും വെള്ളപ്പാണ്ട്; ലോജിനയുടെ റാമ്പ് വാക്ക് ചരിത്രത്തിലേക്ക്; വിശ്വസുന്ദരി മത്സരത്തിൽ ശ്രദ്ധേയായ 34 കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുണ്ടിന് ചുറ്റും വെള്ളപ്പാണ്ട്; ലോജിനയുടെ റാമ്പ് വാക്ക് ചരിത്രത്തിലേക്ക്; വിശ്വസുന്ദരി മത്സരത്തിൽ ശ്രദ്ധേയായ 34 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

നവംബർ 17 ന് മെക്സിക്കോ സിറ്റിയിൽ നടന്ന മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ ലോക ശ്രദ്ധപിടിച്ച് പറ്റിയ മത്സരാർത്ഥിയാണ് ലോജിന സലാ. ഈജിപ്ത്കാരിയായ ലോജിന റാമ്പ് വാക്ക് ചെയ്തത് ചരിത്രത്തിലേക്കാണ്. പരമ്പരാ​ഗത സൗന്ദര്യ സങ്കൽപ്പങ്ങഴളുടെ പൊളിച്ചെഴുത്ത് കൂടിയായി ഇത്തവണത്തെ മത്സരം. സൗന്ദര്യത്തിന്റെ നിർവചനം വെറും തൊലിയിലൊ നിറത്തിലോ തലമുടിയിലെ നിർവചിക്കരുതെന്ന ലോകത്തിന് പഠിപ്പിച്ച് കൊടുക്കയായിരുന്നു ഈ 34 കാരി.

വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോയുള്ള ആ​​ദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയാണ് ലോജിന. ആദ്യം മുപ്പതിൽ ഇടം പിടിച്ചാണ് ലോജിന വേദി വിട്ടത്. മെക്സികോയിൽ നിന്നും തിരിച്ചെത്തിയ ശേഷം യുവതി കുറിച്ച വാക്കുകൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. വെറുപ്പിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു ലോകത്തെ രൂപപ്പെടുത്തുന്നത് നമുക്ക് തുടരാമെന്നാണ് ലോജിന എഴുതിയത്. ലോജിനയക്ക് ഇൻസ്റ്റാഗ്രാമിൽ 18 ലക്ഷം ഫോളോവേഴ്സുണ്ട്.

1990 ഏപ്രിൽ 21 ന് ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ലോജിന ജനിച്ചത്. ജീവിതം തന്നെ വെള്ളപ്പാണ്ടുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ഇവർ. മൂന്ന് വർഷമായി ദുബായിലാണ് താമസം. പത്ത് വയസ്സുള്ള മകളുണ്ട്. ബിയോണ്ട് ദി സർഫേസ് മൂവ്‌മെൻ്റ് സ്ഥാപകയായ ലോജിന സ്ത്രീ ശക്തീകരണ പ്രവർത്തനങ്ങളിലും സജീവമാണ്.

വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട്

ചർമത്തിനു നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണു വെള്ളപ്പാണ്ട്. തൊലിപ്പുറത്തു വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കുന്നു. രോഗിയുടെ ശരീരധർമങ്ങളെ രോഗം കാര്യമായി ബാധിക്കാറില്ല. എന്നാൽ വെള്ളപ്പാണ്ട് ഉളവാക്കുന്ന രൂപമാറ്റം രോഗികളിൽ മാനസികബുദ്ധിമുട്ട്, അപമാനം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കുന്നു. ഈ രോഗി സമൂഹത്തിലിറങ്ങി മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുകയും ഇത് ഒരു പകർച്ചവ്യാധിയായി മറ്റുള്ളവർ കണക്കാക്കുമോ എന്ന് ശങ്കിക്കുകയും ചെയ്യുന്നു. പലരും വിഷാദാവസ്ഥയിലേക്കു ക്രമേണ പോകാറുണ്ട്.

 

Tags: vitiligoMiss Universe 2024Logina Salahവെള്ളപ്പാണ്ട്
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies