68.6 മില്യൺ യാത്രക്കാർ; ദുബായ് എയർപോർട്ടിൽ റെക്കോർഡ്; ഏറ്റവുമധികം പേർ വന്നത് ഇന്ത്യയിലേക്ക് 
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

68.6 മില്യൺ യാത്രക്കാർ; ദുബായ് എയർപോർട്ടിൽ റെക്കോർഡ്; ഏറ്റവുമധികം പേർ വന്നത് ഇന്ത്യയിലേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 09:18 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ 3 കോടി 65 ലക്ഷത്തോളം ആളുകളാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇക്കാലയളവിൽ 1,11,300 വിമാന സർവീസുകളും നടത്തിയിട്ടുണ്ട്.

2024 സെപ്റ്റംബർ 30 വരെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത് 6 കോടി 86 ലക്ഷം പേരാണ്. മൂന്നാം പാദത്തിൽ മാത്രം 6.3 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധന. ഇക്കാലയളവിൽ 1,11,300 വിമാന സർവീസുകളാണ് നടത്തിയത്. ഒൻപത് മാസത്തെ കണക്ക് അനുസരിച്ച് 3,27,700 വിമാനസർവീസ് നടത്തി. മുൻവർഷത്തെക്കാൾ 6.4 ശതമാനം കൂടുതലാണിത്.

സെപ്റ്റംബർ മുതൽ ഡിസംബർ അവസാനം വരെ  മാത്രം രണ്ട് കോടി 30 ലക്ഷം യാത്രക്കാരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിയാഘോഷിക്കാനും ഡി.എസ്.എഫ് പോലുള്ള മേളകൾ ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് ഈ വിലയിരുത്തൽ. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാത്രമല്ല, ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ആഗോളതലത്തിൽ ആകർഷകമായ സ്ഥലമെന്ന നിലയിൽ ദുബായ് മാറിയതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനയെന്ന് ദുബായ് എയർപോട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.

ദുബായിൽ നിന്ന് ഏറ്റവും അധികം യാത്രക്കാർ സന്ദർശിച്ച രാജ്യം ഇന്ത്യയാണെന്ന പ്രത്യേകതയുമുണ്ട്. 89 ലക്ഷം പേർ ഇന്ത്യയിലെത്തി. 56 ലക്ഷം യാത്രക്കാരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും അധികം പേർ യാത്ര ചെയ്തുപോയ നഗരം ലണ്ടനാണ്. റിയാദും മുംബൈയും രണ്ടും മൂന്നും സ്ഥാനത്തെത്തി.

Tags: passengersDUBAI AIRPORTDUBAI INTERNATIONAL AIRPORT
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies