'മുൻ ബന്ധങ്ങളിൽ എല്ലാവരും ചോദ്യം ചെയ്യുന്നത്, എന്നെ മാത്രം; എന്തുകൊണ്ടാണ് പുരുഷന്മാരോട് ഒരു വാക്ക് പോലും ആരും ചോദിക്കാത്തത്': നയൻതാര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മുൻ ബന്ധങ്ങളിൽ എല്ലാവരും ചോദ്യം ചെയ്യുന്നത്, എന്നെ മാത്രം; എന്തുകൊണ്ടാണ് പുരുഷന്മാരോട് ഒരു വാക്ക് പോലും ആരും ചോദിക്കാത്തത്’: നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 12:34 pm IST
FacebookTwitterWhatsAppTelegram

മുൻ പ്രണയബന്ധങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നയൻതാര. മുൻകാല ബന്ധങ്ങളിൽ എല്ലാവരും തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നും എന്നാൽ ഒരാൾ പോലും പുരുഷന്മാരോട് ‌ഒരു വാക്ക് പോലും ചോദിച്ചില്ലെന്നും നയൻതാര പറഞ്ഞു. തന്റെ ജീവിതകഥ പറയുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യുമെന്ററിയിലാണ് താരം ഇക്കാര്യം പങ്കുവക്കുന്നത്.

‘എന്നെ കുറിച്ച് ഒരുപാട് മോശം ലേഖനങ്ങളും നെ​ഗറ്റീവ് വാർത്തകളും അഭ്യൂഹങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരിക്കലും എന്റെ പാസ്റ്റിനെ കുറിച്ച് ആരോടും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ പലരും അവരുടേതായ രീതിയിൽ കഥകൾ എഴുതാൻ തുടങ്ങി. അതൊക്കെ തെറ്റായതും മോശമായതുമായ വാർത്തകളായിരുന്നു’.

എന്റെ മുൻ പ്രണയബന്ധത്തെ കുറിച്ചും ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിനെ കുറിച്ചും എന്തിനാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആരും പുരുഷന്മാരോട് ഒന്നും ചോദിക്കാത്തത്. താൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിച്ചുപോകുമെന്നും നയൻതാര പറഞ്ഞു.

ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് മുൻ കാമുകൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. മുൻ കാമുകനായ പ്രഭുദേവയുമായുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ.

Tags: nayanthararelationshipsnayanthara beyond the fairytalecontroversies
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies