നയൻതാരയും മീരാ ജാസ്‌മിനും ഒന്നിക്കുന്നു: ഒപ്പം മാധവനും; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്
നയൻതാരയും മീരാ ജാസ്‌മിനും സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന പുതിയ സിനിമയുടെ വിവരങ്ങൾ പുറത്ത്. പ്രശസ്‌ത നിർമാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ...