സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റ് പാളി! ​ഗായിക ചിൻമയി ശ്രീപാദ എയറിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റ് പാളി! ​ഗായിക ചിൻമയി ശ്രീപാദ എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

നടി സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റിൽ എയറിലായി ഗായിക ചിൻമയി ശ്രീപാദ. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ​ഗാനത്തിന്റെയും അമരൻ എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ സക്സസ് പോസ്റ്റർ പങ്കുവച്ചായിരുന്നു ​ഗായികയുടെ കുറിപ്പ്.

“ദക്ഷിണേന്ത്യയിലെ കഴിവുള്ള ഏറെ സ്നേഹിക്കപ്പെടുന്ന നടിക്ക് ഇപ്പോഴും സക്സസ് പോസ്റ്ററിൽ ഇടം ലഭിച്ചില്ല, പുരുഷനോട് തോളോട് തോൾ ചേർന്ന് നിന്നിട്ടും. റൗഡി ബേബി ഹിറ്റായതിന് കാരണം ​ധീയുടെ ട്രിപ്പി ആലാപനവുമായിരുന്നു.. ഏത് വിധത്തിലായാലും”—-ചിൻമയി കുറിച്ചു. ഇതിനോടൊപ്പം രണ്ടു പോസ്റ്ററുകളും ഇവർ പങ്കുവച്ചു.

എന്നാൽ ഇവിടെയാണ് നടിക്ക് പാളിപ്പോയത്. ഇവർ പങ്കുവച്ച ധനുഷ് മാത്രമുള്ള പോസ്റ്ററും ശിവർകാർത്തികേയന്റെ പോസ്റ്ററും ഫാൻ മേയ്ഡ് ആയിരുന്നു. ഔദ്യോ​ഗിക പോസ്റ്റർ സായ് പല്ലവിയെ ഉൾപ്പെടുത്തിയിട്ടുള്ളതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ​ഗായികയുടെ കുത്തിത്തിരിപ്പ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പുരുഷന്മാരെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും വെറുതെ കളയാത്ത ചിൻമയി കള്ളം പ്രചരിപ്പിക്കുകയാണെന്നും നെറ്റിസൺസ് പറയുന്നു.

One of the most talented and beloved female artists in the South will still not find space in a success poster, shoulder to shoulder with a man.

Rowdy Baby was what it was also because of the trippy vocals of Dhee.

Anyway. pic.twitter.com/Nb6M1ax4jp

— Chinmayi Sripaada (@Chinmayi) November 20, 2024

Breaking Records! 🎶 “Rowdy Baby” from #Maari2 has smashed through 1.5 billion views, making it the first South Indian song to achieve this milestone. Join the celebration! 🕺💃@dhanushkraja @Sai_Pallavi92 @thisisysr pic.twitter.com/kJ3Qz7N4KH

— Wunderbar Films (@wunderbarfilms) September 24, 2023

Each time they are releasing the poster from production house officially they are giving the proper credits wit the poster or name mentioned for her
Idhuku mela ena pannunanum nu thrlae 🌚 they are giving the proper credits and appreciation for the person pic.twitter.com/qLwIaE5pKW

— NandhiniSK (@itz_nandhinisk) November 20, 2024

Tags: CHINMAYISripaadaAbsencepostersSai PallavigetsTrolledcriticises
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies