posters - Janam TV

posters

മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ

മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും വാങ്കെഡെ സ്റ്റേഡിയത്തിൽ നിരോധിച്ചെന്ന് ആരാധകർ. തെളിവുകൾ സഹിതമുള്ള വീഡിയോ പങ്കിട്ടാണ് അവർ ഗുരുതര ആരോപണം ഉയർത്തിയത്. ...

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

തൃശൂർ: പരാജയഭീതിയിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് ...

വിഭാഗീയത; ആലപ്പുഴയിൽ പാർട്ടി വിട്ട് പ്രവർത്തകർ; ‘വർ?ഗ വഞ്ചകർ’ എന്ന പോസ്റ്ററുമായി സിപിഎം

വിഭാഗീയത; ആലപ്പുഴയിൽ പാർട്ടി വിട്ട് പ്രവർത്തകർ; ‘വർ?ഗ വഞ്ചകർ’ എന്ന പോസ്റ്ററുമായി സിപിഎം

ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് കുട്ടനാട് സിപിഎം. സിപിഎം വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറിയേറ്റ് മൂന്ന് പേരെ പുറത്താക്കി. എ.എസ് അജിത്, വി.കെ കുഞ്ഞുമോൻ, എം.ഡി ...

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഏകദേശം 70,000 രൂപയോള പിഴ ലഭിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, ...

‘പിഎഫ്‌ഐയിൽ ചേരൂ’ പോസ്റ്റർ;ക്രമസമാധാനം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല; കർശന നടപടിയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

‘പിഎഫ്‌ഐയിൽ ചേരൂ’ പോസ്റ്റർ;ക്രമസമാധാനം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല; കർശന നടപടിയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബംഗളൂരു: 'പിഎഫ്‌ഐയിൽ ചേരൂ' പോസ്റ്ററുകൾ സ്ഥാപിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശിവമൊഗയിലെ ഷിരാലക്കൊപ്പയിലാണ് നിരോഘിത ഭീകര സംഘടനയിൽ അംഗമാകാൻ ആഹ്വനം ചെയ്തുകൊണ്ടുള്ള ...

‘തരൂരിനെ വിജയിപ്പിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ‘: പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ശശി തരൂരിനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ- Posters in Favour of Shashi Tharoor

‘തരൂരിനെ വിജയിപ്പിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ‘: പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ശശി തരൂരിനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ- Posters in Favour of Shashi Tharoor

പാലക്കാട്: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശശി തരൂരിന് അനുകൂലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന ...

സർക്കാരിനെതിരായ പോസ്റ്ററിൽ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു; കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കന്നഡ നടൻ

സർക്കാരിനെതിരായ പോസ്റ്ററിൽ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു; കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കന്നഡ നടൻ

ബംഗളൂരു: സർക്കാരിനെതിരായ പ്രചാരണത്തിന് തന്റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കന്നഡ നടൻ അഖിൽ അയ്യർ. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ ക്യാമ്പയിനിലാണ് ...

തിരുവല്ല സ്‌കൂളിന് നേരെയുണ്ടായ ആക്രമണം; പ്രതി മോൻസി മോഹനൻ പിടിയിൽ

പരശുരാമ ജയന്തിയുടെ പോസ്റ്ററുകൾ പതിച്ചതിൽ വിദ്വേഷം; വലിച്ചുകീറിയ നാലംഗ സംഘം പിടിയിൽ; പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ന്യൂഡൽഹി: പരശുരാമ ജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും വലിച്ചുകീറിയ സംഭവത്തിൽ നാല് പേരെ പിടികൂടി പോലീസ്. ചൊവ്വാഴ്ച പുലർച്ചെ അഹമ്മദാബാദിലെ വസ്നയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പരശുരാമ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist