ആകാശത്ത് നിന്ന് മേഘങ്ങളും താഴേയ്ക്ക് പതിക്കുന്നു ? ഭയപ്പെടുത്തുന്ന ദൃശ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആകാശത്ത് നിന്ന് മേഘങ്ങളും താഴേയ്‌ക്ക് പതിക്കുന്നു ? ഭയപ്പെടുത്തുന്ന ദൃശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 10:00 am IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ മടിത്തട്ടിൽ നടക്കുന്ന പല സംഭവങ്ങളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട് . ഇപ്പോഴിതാ സമാനമായ ഒരു അത്ഭുതകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ തന്നെ താഴേയ്‌ക്ക് ഇറങ്ങി വരുന്ന കാഴ്‌ച്ചയാണത് .

ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ കലിമന്താൻ ഖനന മേഖലയ്‌ക്ക് സമീപത്താണ് ആകാശത്ത് നിന്ന് മേഘം പോലെയുള്ള വസ്തു നിലത്തേക്ക് പതിച്ചത് . അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി . മേഘം താഴേയ്‌ക്ക് പതിക്കുന്നുവെന്ന കുറിപ്പോടെയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . എന്നാൽ ഇത് യഥാർത്ഥ മേഘമല്ലെന്നും നുരയെപ്പോലെയുള്ള പദാർത്ഥമാണെന്നും ഇന്തോനേഷ്യൻ മെറ്റീരിയോളജിക്കൽ ആൻഡ് ജിയോഫിസിക്കൽ ഏജൻസി (ബിഎംകെജി) വ്യക്തമാക്കി.

‘ സമീപത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് , ഉയർന്ന മർദ്ദം മൂലം പുറത്തുവരുന്ന വാതകങ്ങൾ വായുവും ഈർപ്പവും സംയോജിപ്പിക്കുകയും വാതകം ഘനീഭവിക്കുകയും മേഘങ്ങളായി മാറുകയും ചെയ്യുന്നു. അതിനാൽ ഇത് ഒരു മേഘമല്ല, ഒരു നുരയാണ്. മേഘങ്ങൾ ഒരിക്കലും വീഴില്ല. കാരണം അവയുടെ കണികകൾ വളരെ ഭാരം കുറഞ്ഞതും ഒരു നിമിഷം കൊണ്ട് ചിതറിപ്പോകുന്നതുമാണ്. ഭൂമിയിലെത്തുന്നതിനുമുമ്പ് മേഘകണികകൾ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു, ‘ ബിഎംകെജിയിലെ പബ്ലിക് മെറ്റീരിയോളജി വിഭാഗം ഡയറക്ടർ ആൻഡ്രി രാംധാനി പറഞ്ഞു.

 

Tags: INDONESIA
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies