കേസ് കൊടുക്കണം പിള്ളേച്ചാ : പാർലെ ജി ബിസ്‌ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ; ചതിയായി പോയെന്ന് ബിരിയാണി പ്രേമികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കേസ് കൊടുക്കണം പിള്ളേച്ചാ : പാർലെ ജി ബിസ്‌ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ; ചതിയായി പോയെന്ന് ബിരിയാണി പ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

മിക്കവരുടെയും ഇഷ്ട വിഭവമാണ് ബിരിയാണി. അതിൽ തന്നെ ചിക്കൻ ബിരിയാണി, ഹൈദരാബാദ് മട്ടൺ ബിരിയാണി, വെജ് ബിരിയാണി, മഷ്റൂം ബിരിയാണി, കൊഞ്ച് ബിരിയാണി.. അങ്ങനെ പല വെറൈറ്റികളും ഉണ്ട് . എന്നാൽ പാർലെ-ജി ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഇത് അൽപ്പം വിചിത്രമായി തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പാർലെ ജി ബിസ്‌ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കുന്നതിന്റേതാണ് .

വീഡിയോയിൽ, ബിരിയാണി ചോറിനൊപ്പം പാർലെജി ബിസ്‌ക്കറ്റുകളും, പായ്‌ക്കറ്റുകളും കാണാം. നല്ല മസാലകൾ ചേർത്താണ് താൻ ഈ ബിരിയാണി ഉണ്ടാക്കിയതെന്നും യുവതി വീഡിയോയിൽ പറയുന്നു. ഹീന കൗസർ എന്ന പാചക വിദഗ്ധയാണിതിന് പിന്നിൽ .

creamycreationsbyhkr11 എന്ന പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിലവിൽ വീഡിയോ ഷെയർ ചെയ്ത് 3 ദിവസത്തിനുള്ളിൽ 1 കോടിയിലധികം പേർ ഇത് കണ്ടു കഴിഞ്ഞു . കണ്ടവരെല്ലാം പലവിധ കമൻ്റുകൾ ഇട്ടാണ് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ‘ഈ സ്ത്രീക്കെതിരെ കേസെടുക്കണം, ബിരിയാണിയെ അപമാനിച്ചു ‘ തുടങ്ങി രസകരമായ കമന്റുകളുമുണ്ട്.

 

https://www.instagram.com/reel/DClhP8hBm4y/?utm_source=ig_web_button_share_sheet&igsh=MzRlODBiNWFlZA==

Tags: biriyani
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies