മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ...?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 01:01 pm IST
FacebookTwitterWhatsAppTelegram

മത്തി വറുത്തും കറിയുമൊക്കെ എല്ലാവരും എന്നും കഴിക്കുന്നതായിരിക്കുമല്ലേ. പ്രോട്ടീന്റെ കലവറയാണ് മത്തിയെന്ന് പറയാം. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് മത്തിയിൽ. നല്ല കൊളസ്ട്രോളിന്റെ അളവ് കൂടാനും ഹൃദയാരോ​ഗ്യത്തിനും രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും മത്തി കഴിക്കുന്നത് നല്ലതാണ്. ഇത്രയേറെ ​ഗുണമുള്ള മത്തിയെ ചമ്മന്തിപ്പൊടിയാക്കി കഴിച്ചാലോ? കുപ്പിയിലടച്ച് മാസങ്ങളോളം ചമ്മന്തിപ്പൊടി കഴിക്കാം… കിടിലൻ റെസിപ്പി ഇതാ..

ചേരുവകൾ

  • മത്തി- 6 എണ്ണം
  • തേങ്ങ ചിരകിയത്- 1 കപ്പ്
  • മുതിര- കാൽ കപ്പ്
  • വെളിച്ചെണ്ണ
  • വറ്റൽ മുളക്
  • പുളി-നാരങ്ങ വലുപ്പത്തിൽ
  • കറിവേപ്പില
  • ഇഞ്ചി
  • ചെറിയ ഉള്ളി -5 എണ്ണം
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • മുളകുപ്പൊടി- കാൽ‌ സ്പൂൺ
  • ഉപ്പ്
  • കായപ്പൊടി

തയ്യാറാക്കേണ്ട വിധം

മത്തി വെട്ടി വൃത്തിയാക്കി കഴുകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും ചേർത്ത് തിരുമി വയ്‌ക്കുക. അരമണിക്കൂറിന് ശേഷം വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക.

മുതിര കഴുകി വൃത്തിയാക്കി വെള്ളം വാർന്ന് പോകാൻ വയ്‌ക്കുക. തുടർന്ന് മുതിര വറുത്തെടുക്കുക. എണ്ണയൊഴിക്കാതെ ഇളക്കി വേണം വറുക്കാൻ. ഇതിലേക്ക് കറിവേപ്പില ചേർക്കുക. തീ ഓഫ് ചെയ്ത ശേഷം കായപ്പൊടി കൂടി ചേർക്കുക.
‌
മറ്റൊരു ചട്ടി അടുപ്പ് വച്ച് തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ഇഞ്ചി, വറ്റൽ മുളക് എന്നിവ ചെറുതീയിൽ ഇളക്കി വറുത്തെടുക്കുക. അടിയിൽ പിടിക്കാതിരിക്കാനായി തുടരെ തുടരെ ഇളക്കുക. ഇതിലേക്ക് നനവില്ലാത്ത പുളി കൂടി ചേർത്ത് കടും നിറം ആകുന്നത് വരെ ഇളക്കുക. ചൂടാറിയ ശേഷം ഇത് പൊടിച്ചെടുക്കുക.

മുള്ളോട് കൂടി തന്നെ മീനും മുതിരയും വറുത്തെടുക്കുക. ഇതും തേങ്ങ പൊടിച്ചതിനൊപ്പം ചേർത്ത് ഒരുവട്ടം കൂടി പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർക്കുക. മീൻ ചമ്മന്തിപ്പൊടി റെഡി.

Tags: SardineSardine Chammanthipodi
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies