ഹോ! മൊത്തം മഞ്ഞാണല്ലോ എന്ന് കരുതാൻ വരട്ടെ! ചിത്രത്തിൽ ഒരു വിരുതൻ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്താൻ പറ്റുമെങ്കിൽ കണ്ടെത്തിക്കോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോ! മൊത്തം മഞ്ഞാണല്ലോ എന്ന് കരുതാൻ വരട്ടെ! ചിത്രത്തിൽ ഒരു വിരുതൻ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്താൻ പറ്റുമെങ്കിൽ കണ്ടെത്തിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 01:53 pm IST
Facebook
Twitter
WhatsAppTelegram

പസിലുകൾ പരിഹരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പരീക്ഷിച്ചു നോക്കാനും പലരും താത്പര്യപ്പെടാറുണ്ട്. നമ്മുടെ നിരീക്ഷണശക്തി എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പലപ്പോഴും നമ്മെ സ്വയം വിലയിരുത്താനും സഹായിക്കുന്നു. അത്തരത്തിൽ നിങ്ങളുടെ ശ്രദ്ധയും നിരീക്ഷണ ശക്തിയും എത്രത്തോളമുണ്ടെന്ന് അറിയാൻ ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിച്ചു നോക്കിക്കോളൂ..

മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയും പാറക്കൂട്ടങ്ങളുമാണ് ചിത്രത്തിലുള്ളത്. പെട്ടന്ന് നോക്കുമ്പോൾ മഞ്ഞ് മാത്രമാണ് കാണാൻ സാധിക്കുന്നതെങ്കിലും സൂക്ഷിച്ചു നോക്കിയാൽ മഞ്ഞിൽ പുതഞ്ഞ് മറ്റൊരാൾ കൂടി കിടക്കുന്നത് കാണാൻ സാധിക്കും. ചിത്രത്തിലെ താരം ഒരു ധ്രുവക്കരടിയാണ്. ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കണ്ടെത്തുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്. അപ്പോൾ വേഗം കണ്ടെത്തിക്കോളൂ..

 

20 സെക്കന്റ് സമയം മാത്രമാണ് നിങ്ങൾക്ക് മുൻപിലുള്ളത്. ഈ സമയത്തിനുള്ളിൽ കരടിയെ കണ്ടെത്താൻ സാധിച്ചെങ്കിൽ നിങ്ങളുടെ നിരീക്ഷണം പരുന്തിനെ പോലെ സൂക്ഷ്മമായുള്ളതാണെന്ന് മനസിലാക്കാം. കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ട. താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിക്കോളൂ..

Tags: optical illusionimage
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies