പത്തനംതിട്ട: രാഷ്‌ട്രീയ സ്വയംസേവക സംഘം മുൻ പ്രാന്ത സംഘചാലക് യശ:ശരീരനായ എം. കെ. ഗോവിന്ദൻ നായറിന്റെയും സഹധർമ്മിണിയും ബാലഗോകുലം പത്തനംതിട്ട ജില്ലാ ഉപാദ്ധ്യക്ഷയായ ഡോ: രമാദേവിയുടെ മാതാവുമായ സുമതിയമ്മ ടീച്ചർ (88) നിര്യാതയായി. തട്ടയിൽ മല്ലിക ചാങ്ങവീട്ടിൽ കുടുംബാംഗം ആണ്. സംസ്‌കാരം ഡിസംബർ 2 തിങ്കളാഴ്‌ച്ച നടക്കും.