കാലഭൈരവ വി​ഗ്രഹത്തിൻ്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചുവച്ചു; യുവാവിനെതിരെ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാലഭൈരവ വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചുവച്ചു; യുവാവിനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 08:03 pm IST
Facebook
Twitter
WhatsAppTelegram

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത് നാണംകെട്ടൊരു പ്രവൃത്തിയുടെ വാർത്തയും ദൃശ്യങ്ങളുമാണ്. ജബൽപൂരിലെ ഭ​ഗവാൻ കാലഭൈരവ ക്ഷേത്രത്തിലെത്തിയ യുവാവ് വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചു വച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡ‍ിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ​ഗ്വാരി​ഘട്ടിലെ ശ്രീ കാലഭൈവരവ മന്ദിറിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.

അന്വേഷണം ആരംഭിച്ചെന്ന് അഡീഷണൽ എസ്.പി ആനന്ദ് കലാദ്​ഗി പറഞ്ഞു. വി​ഗ്രത്തിന്റെ ചുണ്ടിൽ കത്തിച്ച സി​ഗററ്റ് വച്ച യുവാവ് കാലഭൈരവൻ ​സി​ഗററ്റ് വലിക്കുന്നതായും പറഞ്ഞു. ഭക്തർ എല്ലാവരും ഭ​ഗവാൻ കാലഭൈരവന് സി​ഗററ്റ് കാണിക്കയായി സമ‍‍ർപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ ആ​ഗ്രങ്ങൾ സഫലമാകുമെന്നും ഇയാൾ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവന്നത്.

 

#ViralVideo: Youth Offers Cigarette To Lord Kal Bhairav At Temple In Jabalpur; Police Assures Action #JabalpurNews #MPNews #MadhyaPradesh pic.twitter.com/3c03MPCFWa

— Free Press Madhya Pradesh (@FreePressMP) November 29, 2024

Tags: BhairavmADHYA PRADESHCigarettelordYouth OffersKaal
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies