mADHYA PRADESH - Janam TV

Tag: mADHYA PRADESH

ദൃഢനിശ്ചയത്തിന്റെ  ഉദാത്ത മാതൃക; ഒരു കാൽ കൊണ്ട് മിസ്റ്റർ ഇന്ത്യ പട്ടം സ്വന്തമാക്കി മലയാളി; പ്രചോദനമായി അനീത്

ദൃഢനിശ്ചയത്തിന്റെ ഉദാത്ത മാതൃക; ഒരു കാൽ കൊണ്ട് മിസ്റ്റർ ഇന്ത്യ പട്ടം സ്വന്തമാക്കി മലയാളി; പ്രചോദനമായി അനീത്

'മിസ്റ്റർ ഇന്ത്യ' പട്ടം നേടി കേരളത്തിന്റെ അഭിമാനമായി അനീത്. ഭിന്നശേഷി വിഭാഗത്തിലാണ് അനീത് വിജയം കൈവരിച്ചത്. മധ്യപ്രദേശിൽ ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ...

രാജ്യവിരുദ്ധ പ്രവർത്തനം; രണ്ട് പേർ കസ്റ്റഡിയിൽ; ഇലക്ട്രോണിക് ഉപകരണങ്ങളും ലഘുലേഖകളും കണ്ടെടുത്തു

രാജ്യവിരുദ്ധ പ്രവർത്തനം; രണ്ട് പേർ കസ്റ്റഡിയിൽ; ഇലക്ട്രോണിക് ഉപകരണങ്ങളും ലഘുലേഖകളും കണ്ടെടുത്തു

ഭോപാൽ: രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. അബ്ദുൾ അസീസ്, ഷോയിബ് ഖാൻ എന്നിവരെയാണ് തീവ്രവാദ വിരുദ്ധ ഏജൻസി കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശില സിയോനി സ്വദേശികളാണ് ഇവർ. കഴിഞ്ഞ ...

കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ

കൊലമാസ്! ബുൾഡോസർ പ്രയോഗവുമായി വനിതാ പോലീസുകാർ; തച്ചുടച്ചത് ബലാത്സംഗക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്; വൈറലായി വീഡിയോ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബുൾഡോസർ നടപടിയുമായി വനിതാ പോലീസുദ്യോഗസ്ഥർ. ബലാത്സംഗക്കേസ് പ്രതിയുടെ വീടാണ് ഒരു കൂട്ടം വനിതാ പോലീസുകാരെത്തി ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കിയത്. പോലീസ് ഉദ്യോഗസ്ഥ ബുൾഡോസർ പ്രയോഗിക്കുന്നതിന്റെ ...

CRPF accident

ട്രക്ക് കാറിലിടിച്ച് അപകടം : നാല് പേർക്ക് ദാരുണാന്ത്യം :ഗുരുതരമായി പരിക്കേറ്റ 17 കാരി ആശുപത്രിയിൽ

  ഭോപ്പാൽ: മധ്യപ്രദേശിലെ ലഖ്‌നാഡോണിൽ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഇന്നലെ നടന്ന അപകടത്തിൽ നാല് പേർ മരിക്കുകയും 17 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി ...

വെറും 20 രൂപയ്‌ക്ക് ഒരു ദിവസം ചികിത്സിക്കുന്നത് 200-ലേറെ രോഗികളെ: അറിയാം പദ്മശ്രീ പുരസ്‌കാരത്തിനർഹനായ ഡോക്ടർ മുനിഷ് ചന്ദറിനെ..

വെറും 20 രൂപയ്‌ക്ക് ഒരു ദിവസം ചികിത്സിക്കുന്നത് 200-ലേറെ രോഗികളെ: അറിയാം പദ്മശ്രീ പുരസ്‌കാരത്തിനർഹനായ ഡോക്ടർ മുനിഷ് ചന്ദറിനെ..

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നുള്ള 77 കാരനായ ഡോക്ടർ ഡോ. മുനിഷ് ചന്ദർ ദവാറിന് രാജ്യം നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു. ...

ഡൽഹിയിൽ ഭാരത് ജോഡോ യാത്ര, മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഛോഡോ യാത്ര; മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജ് ബിഹാരി പതേരിയയും സംഘവും ബിജെപിയിൽ

ഡൽഹിയിൽ ഭാരത് ജോഡോ യാത്ര, മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഛോഡോ യാത്ര; മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജ് ബിഹാരി പതേരിയയും സംഘവും ബിജെപിയിൽ

ഭോപ്പാൽ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. മദ്ധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ബ്രിജ് ബിഹാരി പതേരിയ ബിജെപിയിൽ ...

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ചു. ദമോഹ് ജില്ലയിലെ സിഎം റൈസ് ആന്റ് ഉത്കൃഷ്ട് വിദ്യാലയയുടെ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ...

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ...

ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..

ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..

ഭോപ്പാൽ: ഗൃഹപാഠം ചെയ്യാതിരുന്നത് പിടിക്കപ്പെടാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ആറാം ക്ലാസുകാരൻ. മദ്ധ്യപ്രദേശിലെ ഛിന്ദ് വാര ജില്ലയിലുള്ള ജുന്നാർദിയോ മേഖലയിലാണ് സംഭവം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു ...

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; 8 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; 8 വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു

ഭോപ്പാൽ: കുഴൽക്കണറിൽ വീണ എട്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മദ്ധ്യപ്രദേശിലെ ബേത്തൂൾ ജില്ലയിലുള്ള പാടഭൂമിയിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ...

കമ്പ്യൂട്ടർ ബാബയുടെ രുദ്രാക്ഷത്തിൽ അത്ഭുതം പൂണ്ട് രാഹുൽ ​ഗാന്ധി; ഭാരത് ജോഡോ യാത്രയിൽ നാംദേവ് ദാസ് ത്യാഗിയും

കമ്പ്യൂട്ടർ ബാബയുടെ രുദ്രാക്ഷത്തിൽ അത്ഭുതം പൂണ്ട് രാഹുൽ ​ഗാന്ധി; ഭാരത് ജോഡോ യാത്രയിൽ നാംദേവ് ദാസ് ത്യാഗിയും

മഹൂദിയ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പുരോ​ഗമിക്കുകയാണ്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും യാത്ര പ്രവേശിച്ചതു മുതലുള്ള രാഹുൽ ​ഗാന്ധിയുടെ വേഷവിധാനം ഏറെ ചർച്ച ...

ആഫ്രിക്കൻ പന്നിപ്പനി; മദ്ധ്യപ്രദേശിൽ 85 പന്നികൾ ചത്തു; നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകും

ആഫ്രിക്കൻ പന്നിപ്പനി; മദ്ധ്യപ്രദേശിൽ 85 പന്നികൾ ചത്തു; നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകും

കട്നി: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. കട്നി ജില്ലയിൽ രോ​ഗം ബാധിച്ച് 85 പന്നികൾ ചത്തു. 115 പന്നികൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെറ്ററിനറി വകുപ്പ് അറിയിച്ചു. ...

സ്‌കൂൾ പരിസരത്ത് പടക്കം പൊട്ടിച്ചു; വിദ്യാർത്ഥിയെ ശകാരിച്ച് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും; പിന്നാലെ ജീവനൊടുക്കി 16-കാരൻ

സ്‌കൂൾ പരിസരത്ത് പടക്കം പൊട്ടിച്ചു; വിദ്യാർത്ഥിയെ ശകാരിച്ച് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും; പിന്നാലെ ജീവനൊടുക്കി 16-കാരൻ

ഭോപ്പാൽ: പടക്കം പൊട്ടിച്ചതിന് വഴക്കുകേട്ടതിൽ മനംനൊന്ത് 16-കാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്ത് പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ...

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ബഹളം വെച്ച് യുവതി; വിവാഹം കഴിക്കണമെന്ന് ആവശ്യം; തയ്യാറല്ലെങ്കിൽ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവിൽ അറസ്റ്റിൽ

ജയ്പൂർ: വനിതാ സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ കയറി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി ...

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ബേതൂർ: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 11 പേർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിൽ ബേതൂർ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരിൽ 5 പുരുഷന്മാരും 4 സ്ത്രീകളും ...

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ഭോപ്പാൽ: കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷത്തിൽ പങ്കുചേർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊറോണ മഹാമാരി നിമിത്തം മാതാപിതാക്കളെ നഷ്ടപ്പെട്ട കുരുന്നുകളോടൊപ്പം ആടിയും പാടിയുമാണ് മുഖ്യമന്ത്രി ...

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയിൽ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ...

എന്തിനാണ് ഭാരതത്തിലെ കുട്ടികൾ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ; എംബിബിഎസ് ഹിന്ദി പാഠപുസ്തകം ചരിത്രപരമായ ചുവടുവെയ്പ്; അടുത്ത ലക്ഷ്യം ഐഐടിയും ഐഐഎമ്മും

എന്തിനാണ് ഭാരതത്തിലെ കുട്ടികൾ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ; എംബിബിഎസ് ഹിന്ദി പാഠപുസ്തകം ചരിത്രപരമായ ചുവടുവെയ്പ്; അടുത്ത ലക്ഷ്യം ഐഐടിയും ഐഐഎമ്മും

ഭോപ്പാൽ: എന്തിനാണ് ഭാരതീയർ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. എംബിബിഎസ് പഠനത്തിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ...

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഇന്ന് മുതൽ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ; ചരിത്രപരമായ ചുവടുവയ്പ്പുമായി മദ്ധ്യപ്രദേശ് സർക്കാർ- Medical Education to be given in Hindi

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരംഗ്. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള തീരുമാനം ...

രോഗ ശാന്തിയ്‌ക്കെത്തിയ ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; പിന്നാലെ ഇസ്ലാമിക പുരോഹിതൻ മരിച്ച നിലയിൽ

രോഗ ശാന്തിയ്‌ക്കെത്തിയ ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; പിന്നാലെ ഇസ്ലാമിക പുരോഹിതൻ മരിച്ച നിലയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ. പലമു സ്വദേശിയായ മൗലാന അത്തവുള്ള ഖാസിമിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കഴിഞ്ഞ ഏതാനും നാളുകളായി ...

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഭോപ്പാൽ: സംസ്ഥാനത്ത് ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ. ഇത്തരം കേന്ദ്രങ്ങൾ ഇനി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുന്നറിയിപ്പ് ...

ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയറിച്ച് ജനങ്ങൾ

ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയറിച്ച് ജനങ്ങൾ

ഭോപാൽ: ഭൂഖണ്ഡം കടന്ന് രാജ്യത്തെത്തുന്ന ചീറ്റകളെ സ്വാഗതം ചെയ്ത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ജനങ്ങൾ.കുനോ ദേശീയോദ്യാനത്തിന് സമീപം താമസിക്കുന്ന ജനങ്ങളാണ് സന്തോഷവും അഭിമാനവും പങ്കുവെച്ചത്. ചീറ്റകളെ മാറ്റിപാർപ്പിക്കുന്ന ...

മധ്യപ്രദേശിന്റെ മുഖച്ഛായ മാറും; ഏഴ് ദേശീയപാതകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി- 7 highway projects, Madhya Pradesh,  Nitin Gadkari

മധ്യപ്രദേശിന്റെ മുഖച്ഛായ മാറും; ഏഴ് ദേശീയപാതകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി- 7 highway projects, Madhya Pradesh, Nitin Gadkari

ഭോപ്പാൽ: മധ്യപ്രദേശിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഏഴ് ദേശീയപാതകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. 1,128 കോടി രൂപ ചിലവ് വരുന്ന 222 കിലോമീറ്റർ നീളമുള്ള ഏഴ് ദേശീയ ...

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

കട്നി: അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബിയുടെ കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ആംബുലൻസ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് അപകടത്തിൽ പരിക്കേറ്റയാളെ ഒരു ...

Page 1 of 3 1 2 3