ഈ ചതി വേണ്ടായിരുന്നു.... റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ചതി വേണ്ടായിരുന്നു…. റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: റോട്ടറി ക്ലബ്ബിന്‍റെ വഞ്ചനയിൽ കടക്കെണിയിലായി നിർദ്ധനകുടുംബം. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശി അനീഷാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബിനെ വിശ്വസിച്ച് ലക്ഷങ്ങൾ കടം വാങ്ങി വീട് പണിതത്. പണം നൽകാമെന്ന് പറഞ്ഞ് 11 മാസം പിന്നിട്ടിട്ടും ഇതുവരെ തുക കൈമാറാൻ റോട്ടറി ക്ലബ്ബ് തയ്യാറായിട്ടില്ല.

ഏത് നിമിഷവും നിലം പൊത്താവുന്ന വീട്ടിലാണ് അനീഷും ഭാര്യയും രണ്ട് പെൺമക്കളുമായി താമസിച്ചത്. സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും പ്രയോ​ജനമുണ്ടായില്ല. ഇതിനിടെയാണ് റോട്ടറി ക്ലബ് വീട് വെച്ചു നൽകുന്ന വിവരം അനീഷ് അറിഞ്ഞത്.

റോട്ടറി ക്ലബിൽ അപേക്ഷ നൽകിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. വീടിന്റെ നിർമ്മാണം ആരംഭിക്കാനും അവർ നിർദ്ദേശം നൽകി. അത് വിശ്വസിച്ച അനീഷ്  കടം വാങ്ങി വീട് നിർമ്മാണം തുടങ്ങി. കഴി‍ഞ്ഞ ഒക്ടോബറിൽ പുതിയ വിട്ടിൽ താമസം തുടങ്ങുകയും ചെയ്തു. പിന്നീട് തുകയ്‌ക്കായി റോട്ടറി ക്ലബിനെ സമർപ്പിച്ചപ്പോൾ അവർ കൈമലർത്തി.

നിലവിൽ അഞ്ച് ലക്ഷം രൂപയുടെ കടക്കാരനാണ് അനീഷും കുടുംബവും. നിർമ്മാണ സാമ​ഗ്രികൾ മിക്കതും കടമായാണ് വാങ്ങിയത്. ഈ ഇനത്തിൽ തന്നെ വലിയ തുക നൽകാനുണ്ട്. കൂലിപ്പണിയിൽ നിന്ന് അനീഷിനും ഭാര്യയ്‌ക്കും കിട്ടുന്ന വരുമാനം ലോൺ അടയ്‌ക്കാൻ പോലും തികയുന്നില്ല. മക്കളുടെ പഠനം പോലും മുടങ്ങുന്ന സ്ഥിതിയാണ്.  എന്നാൽ ചില അപേക്ഷകൾ പാസാകാതെ വന്നതാണ് പ്രശ്നമായതെന്നാണ് എഴുകുംവയൽ സ്‍പൈസ് വാലി റോട്ടറി ക്ലബ് ഭാരവാഹികളുടെ വിശദീകരണം.

Tags: housedebtthe Rotary Clubfraud
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies