fraud - Janam TV

fraud

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെയും രോഗികളെയും പറ്റിച്ച് അജസുന്ദരി സിനിമാസംഘം; കടകളില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ മുങ്ങി ആഷിഖ് അബു ചിത്രം ടീം; വഞ്ചിക്കപ്പെട്ടവരില്‍ രോഗികളും

കോഴിക്കോട്: ആഷിഖ് അബുവും മനു ആന്റണിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'അജസുന്ദരി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വഞ്ചനാക്കുറ്റവുമായി കോഴിക്കോട് വിലങ്ങാട്ടെ വ്യാപാരികള്‍ രംഗത്ത്. ജോജു ജോര്‍ജ്, ...

ജ്യോത്സ്യനെന്ന വ്യാജേന നഗ്‌നവീഡിയോ കോളും ബ്ലാക്ക് മെയിലിംഗും; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയിലെ വ്യാജ ജ്യോതിഷ പ്രൊഫൈല്‍ വഴി യുവതിയെ കെണിയില്‍ വീഴ്ത്തി നഗ്‌നവീഡിയോ കോള്‍ ചെയ്യിപ്പിക്കുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയും ചെയ്ത ...

മാട്രിമോണിയല്‍ സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്; യുവതി തട്ടിയെടുത്ത് 34 ലക്ഷം രൂപ

കോഴിക്കോട്: വിവാഹ ആലോചനയുമായെത്തി സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ രാമനാട്ടുകര സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് ...

‘ബാലേട്ടന്റെ വീട് എവിടെ??’ മുൻ പഞ്ചായത്ത് പ്രസിഡൻറിന് വീട് നിർമിക്കാൻ എന്ന പേരിൽ പണം പിരിച്ചു; ബാലകൃഷ്ണൻ മരിച്ചത് വാടക വീട്ടിൽ കിടന്ന്; കോൺഗ്രസിനെതിരെ വീണ്ടും തട്ടിപ്പ് പരാതി

തൃശൂർ:  കോൺഗ്രസിനെതിരെ വീണ്ടും പണം തട്ടിപ്പ് പരാതി. തൃശൂർ മുരിയാടാണ്  'മുണ്ടക്കൈ ചൂരൽമല മോഡൽ'  തട്ടിപ്പ് നടന്നത്.  വീട് നിർമാണത്തിൻറെ പേരിൽ പണം പിരിച്ച ശേഷം വഞ്ചിച്ചതായാണ് ...

കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതി കൈക്കലാക്കിയത് 13.5 ലക്ഷം രൂപ

​തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയത്. ...

‘ഡോ. നിഖിത, മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മകള്‍’, കോടികളുടെ ആസ്തി; ഒൻപതാം ക്ലാസ് വരെ പഠിച്ച മുബീന തട്ടിയത് 68 ലക്ഷം

പാലക്കാട്: യുവാവിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ്‌ അറസ്റ്റിലായത്. അതിവിദഗ്ധമായാണ് യുവതി പൂജാരിയായ യുവാവിനെ കബളിപ്പിച്ചത്. ...

റഷ്യയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് റീൽസ്; ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ഫിദാ ഫാത്തിമയും ആൺസുഹൃത്തും തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശി അജ്നാസ് ഒളിവിൽ

കോഴിക്കോട്: റഷ്യയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർക്കും ആൺസുഹൃത്തിനും എതിരെ കേസെടുത്തു.ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ, മലപ്പുറം കിഴിശ്ശേരി സ്വദേശി അജ്നാസിന് ...

അച്ഛന് ജ്വല്ലറിയുണ്ട് വലിയ മാല തരാമെന്ന് 21 കാരൻ; അഞ്ചര പവന്റെ സ്വർണമാല കൈമാറി 14 കാരി; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ന​ഗ്നചിത്രങ്ങളും കൈക്കലാക്കി; മലപ്പുറം സ്വദേശി മുഹമ്മദ് അജ്മൽ പിടിയിൽ

മലപ്പുറം: 14 കാരിയിൽനിന്ന് സ്വർണം തട്ടിയെടുത്ത 21കാരൻ പിടിയിൽ. മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും അഞ്ചര പവന്റെ ...

പാവപ്പെട്ട സ്ത്രീകളെ ഉംറയ്‌ക്ക് പോകാൻ സഹായിക്കുന്ന അറബിയെ പരിചയമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; മലപ്പുറത്ത് പ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ ഉംറയ്ക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വർണം തട്ടിയ പ്രതി പിടിയിൽ. ഉറുങ്ങാട്ടേരി തച്ചണ്ണ സ്വദേശി അസൈനാറാണ് പിടിയിലായത്. പുത്തൂർപള്ളി സ്വദേശിയായ ...

ലോകത്തെ ഏറ്റവും നീളം കൂടിയ ഖുർആൻ കാലിഗ്രാഫി പാലക്കാട് സ്വദേശി തട്ടിയെടുത്തു; 24 ലക്ഷം രൂപയ്‌ക്ക് മറിച്ചുവിറ്റു; പരാതിയുമായി കലാകാരൻ

പാലക്കാട്: ലോക റെക്കോർഡ് നേടിയ ഖുർആൻ കാലിഗ്രഫി, പാലക്കാട് സ്വദേശി ചതിയിലൂടെ കൈവശപ്പെടുത്തിയെന്നും മറിച്ചുവിറ്റെന്നുമുള്ള ആരോപണം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാകാരൻ മുഹമ്മദ് ദിലീഫാണ് ആലത്തൂർ സ്വദേശി ...

110 അക്കൗണ്ടുകളിൽ നിന്ന് കട്ടുമുടിച്ചത് നാലര കോടി; ബാങ്ക് മാനേജർ അറസ്റ്റിൽ

110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് രാജസ്ഥാൻ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ​ഗുപ്തയാണ് അറസ്റ്റിലായത്. ...

​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ

വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ​ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബി​ഹാറിൽ ...

സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ് വ്യാപകം; കൂപ്പണുകൾ കെണിയെന്ന് പൊലീസ്

ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തിൽ വർദ്ധിച്ചുവരുന്നു. സ്നാപ്ഡീൽ എന്ന ജനപ്രീതിനേടിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിലുള്ള സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നു. സ്നാപ്ഡീൽ സ്‌ക്രാച്ച് ആൻഡ് ...

അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് ...

കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലൂടെ

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയായ Siemens Gamesa Renewable Energy LTD (SGRE) പേരിലാണ് പുതിയതട്ടിപ്പ് നടത്തുന്നത്. WhatsApp ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിൽ ...

എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്

തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്ക്കാനുമായി കൂടെ ഒരു ...

അമിത് ഷായുടെ മകനെന്ന് പരിചയപ്പെടുത്തി; എംഎൽഎമാർക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ ...

കുടുങ്ങേണ്ട! തട്ടിപ്പുകാരുടെ ഫോൺ നമ്പറുകളും അക്കൗണ്ടുകളും തിരിച്ചറിയാം; സൈബർ ക്രൈം പോർട്ടൽ

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള ...

തട്ടിപ്പിലും തടിതപ്പലിലും ജീനിയസ്! ഒടുവിൽ സജീനയെ തൂക്കി പൊലീസ്

എറണാകുളം:  വിദേശത്ത് ജോലിവാ​ഗ്ദാനം ചെയ്ത് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി പാലാരിവട്ടത്താണ് സംഭവം. ജീനിയസ് കൺസൾട്ടൻസി എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു ...

അമിതാഭ് ബച്ചന്റെ മരുമകനെതിരെ വഞ്ചനാ കേസ്; നിഖിൽ നന്ദ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് യുവാവ്

വ്യവസായിയും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകനുമായ നിഖിൽ നന്ദയ്ക്ക് എതിരെ വഞ്ചനാ കേസും ആത്മഹത്യാ പ്രേരണ കേസും രജിസ്റ്റർ ചെയ്തു. ഉത്തർ പ്രദേശിലെ ബദൗൺ ജില്ലയിലാണ് ...

നാലാം ഭാര്യയുടെ FB ഫ്രണ്ടായത് 2-ാം ഭാര്യ; ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് നാടുനീളെ കല്യാണം കഴിച്ച വിരുതൻ അറസ്റ്റിൽ

പത്തനംതിട്ട: വിവാഹത്തട്ടിപ്പ് നടത്തി യുവതികളെ കബളിപ്പിച്ച 36-കാരൻ പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നാല് ...

ബാലരാമപുരം കൊലപാതകം; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ...

തട്ടിപ്പിന്റെ പുതു വേർഷൻ! അവർ വിളിച്ച് കുടുക്കും, ജാ​ഗ്രതൈ

തിരുവനന്തപുരം: പത്ര പരസ്യത്തിലൂടെ കിട്ടുന്ന ഫോൺ നമ്പർ വിളിച്ചു പുതിയ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. പരസ്യങ്ങളിൽ നിന്നു ഫോൺ നമ്പർ സംഘടിപ്പിച്ചു റിയൽ എസ്റ്റേറ്റ് കമ്പനി ആൾക്കാർ ...

പണം അയക്കുന്നത് സജിനിക്ക്; പോകുന്നത് ഫിറോസ് അബ്ദുൾ സലീമിന്; പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്

കൊല്ലം: പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ...

Page 1 of 4 124