ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മത്സരം കാണാനെത്തിയ റൺബീറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ തരംഗമായി. റൺബീർ-ആലിയ ദമ്പതികളുടെ മകൾ റാഹയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. കുഞ്ഞിന്റെ ക്യൂട്ട് ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി. നീല ജഴ്സിയിലാണ് അച്ഛനും മകളുമെത്തിയത്.
മുംബൈയുടെ കുഞ്ഞു വലിയ ചിയർ ലീഡർ എന്നാണ് റാഹയെ ഏവരും വിശേഷിപ്പിച്ചത്. മുംബൈയിലെ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി കീഴടക്കിയത്. വിജയാഹ്ളാദത്തിലും റാഹ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വൈറലായി.
Goals on and off the field! 🫶#RanbirKapoor and #AliaBhatt brought star power to the #MCFCHFC match today, with little Raha Kapoor stealing the spotlight fresh from her 2nd birthday celebrations. 🥰⚽ pic.twitter.com/uranDGX5tl
— Masala! (@masalauae) November 30, 2024
“>