football - Janam TV
Saturday, July 12 2025

football

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി; 17കാരന്  ക്രൂരമർദ്ദനം; തലയ്‌ക്ക് ഗുരുതര പരിക്ക്

പട്ടാമ്പി: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് ക്രൂരമർദ്ദനം. പട്ടാമ്പി കൊടല്ലൂർ സ്വദേശി കെ.ടി ഹാഫീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ​തലയോട്ടിക്ക് പരിക്കേറ്റ 17 കാരൻ ഒറ്റപ്പാലത്തെ ...

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് എബിവിപിയും ഖേലോ ഭാരതും

അടിമാലി: ലഹരിക്കെതിരെ Say No to Drug- "കളിയും കാല്പന്തും എന്റെ ലഹരി " എന്ന മുദ്രാവാക്യമുയർത്തി എബിവിപിയും ഖേലോ ഭാരതും അടിമാലി ഖേലോഭാരത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ...

വീണ്ടും ബൂട്ടണിയാൻ ഛേത്രി; 40-ാം വയസിലെ തിരിച്ചുവരവിന് കാരണമിത്

സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുടബോളിലേക്ക് മടങ്ങിവരാനുള്ള ഛേത്രിയുടെ തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ...

ഒരു മത്സരത്തിൽ 11 ഗോളുകൾ നേടി മെസിയുടെ മകൻ! ഇന്റർമയാമിക്ക് വേണ്ടി തിയാഗോ കളിച്ചോ? സത്യമിത്

കഴിഞ്ഞ നവംബറിൽ ഫുട്ബോൾ മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചതുമുതൽ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ് ലയണൽ മെസിയുടെ മകൻ തിയാഗോ. അച്ഛന്റെ വഴിയേ മകനും ഫുട്‍ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമോയെന് ഉറ്റുനോക്കുകയാണ് ആരാധകർ. ...

ഫുട്ബോളിനോട് ​ഗു‍ഡ് ബൈ പറഞ്ഞ് മാഴ്സലോ, കളമൊഴിയുന്നത് ഇതിഹാസമായി

റയൽ മാഡ്രിഡിന്റെ ഇതി​ഹാസമായ ബ്രസീൽ താരം മാഴ്സലോ പ്രൊഷണൽ ഫുട്ബോൾ മതിയാക്കി. 36-ാം വയസിലാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആറ് ലാലി​ഗ, അഞ്ച് ചാമ്പ്യൻസ് ...

പാകിസ്താൻ ഫുട്ബോൾ ഫെ‍ഡറേഷന് സസ്പെൻഷൻ; നടപടിയെടുത്ത് ഫിഫ

പാകിസ്താൻ ഫുട്ബോൾ ഫെ‍ഡറേഷനെ സസ്പെന്റ് ചെയ്ത് ഫിഫ. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമ ഭേദ​ഗതികൾ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഗോള ഫുട്ബോൾ ഭരണ മാനദണ്ഡങ്ങൾക്കനുസൃതമായി ഫെഡറേഷനെ ...

വല്ലപ്പുഴയിൽ ഫുട്ബോൾ ​ഗാലറി തകർന്നുവീണ സംഭവം; സംഘാടകർക്കെതിരെ കേസെടുത്തു, 62 പേർ ചികിത്സയിൽ

പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ ​ മത്സരത്തിനിടെ ​ഗാലറി തകർന്നുവീണ് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ​ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ പ്രവേശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ...

റൺബീർ ആൻഡ് ആലിയ വിത്ത് റാഹ! തരം​ഗമായി കുഞ്ഞു വലിയ ആരാധികയുടെ ക്യൂട്ട് ചിത്രങ്ങൾ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റിയുടെ മത്സരം കാണാനെത്തിയ റൺബീറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ തരം​ഗമായി. റൺബീർ-ആലിയ ദമ്പതികളുടെ മകൾ റാഹയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. കുഞ്ഞിന്റെ ...

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയതീരത്ത്; ചെന്നൈയിൻ എഫ്‌സിയെ തകർത്തത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ. തുടർച്ചയായ മൂന്ന് പരാജയങ്ങളിൽ നിരാശായിരുന്ന ആരാധകർക്ക് വീണ്ടും ആവേശം നൽകുന്നതായിരുന്നു ചെന്നൈയിനെതിരെ നേടിയ വിജയം. ചെന്നൈയിൻ എഫ്‌സിയെ മൂന്ന് ഗോളിനാണ് ...

കേരളപ്പിറവിയിൽ മഞ്ചേരിയിൽ മരണക്കളി; സൂപ്പർ ലീഗ് കേരളയിൽ നാലാം സെമിക്കാരെ ഇന്നറിയാം

മഞ്ചേരി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ നാലാമാതായി സെമിയിൽ ഇടംപിടിക്കുന്ന ടീമിനെ ഇന്ന് അറിയാം. മഞ്ചേരിയിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പൻസിനെ ...

കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 18 വ​രെ മ​നാ​മയിൽ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് വിം​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 18 വ​രെ സി​ഞ്ച് അ​ൽ അ​ഹ് ലി ​സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ...

എക്സല്‍ പ്രീമിയർ ലീഗ് ഫുട്ബോള്‍ ദുബായില്‍

എക്സല്‍ പ്രീമിയർ ലീഗ് ഫുട്ബോള്‍ ടൂർണമെന്‍റ് നവംബറില്‍ ദുബായില്‍ നടക്കും. 40 സ്കൂളിലെ എട്ടുവയസ് മുതല്‍ 16 വയസു വരെയുളളവർക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. അഞ്ച് വിഭാഗങ്ങളില്‍ ...

അർജൻ്റീന വരും.. വരില്ലേ…? മന്ത്രി അബ്ദുറഹ്മാൻ ഫുട്ബോൾ അസോ. പ്രതിനിധികളെ കണ്ടു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അർജന്റീന ആരാധക ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

ഇനി ഞങ്ങൾ കിരീടമില്ലാത്ത ടീമല്ല; ആദ്യ പകുതിയിൽ കരുത്തുകാട്ടിയ ബഗാനെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഡ്യൂറന്റ് കപ്പിൽ ആദ്യ കിരീടം

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ആദ്യ കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആഹ്ലാദം. പ്രബലരായ മോഹൻബഗാനെ കലാശക്കളിയിൽ വീഴ്ത്തി നോർത്ത് ഈസ്റ്റ് ...

ഇം​ഗ്ലണ്ടിന്റെ വിശ്വസ്തനായ ഡിഫെൻഡർ! കീറൺ ട്രിപ്പിയർ ബൂട്ടഴിക്കുന്നു

ഇം​ഗ്ലണ്ട് താരം കീറൺ ട്രിപ്പിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് ന്യൂകാസിൽ താരം അപ്രതീക്ഷിത തീരുമാനം വ്യക്തമാക്കിയത്. ഇം​ഗ്ലണ്ട് ടീമിലെ സൗത്ത് ​ഗേറ്റിന്റെ ...

തളരാത്ത കൈകളുമായി യാൻ സോമർ ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സ്വിസ് താരം

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ​ഗോൾകീപ്പർ യാൻ സോമർ. 12 വർഷത്തെ നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. 94 തവണ രാജ്യത്തിനായി വലകാത്തു. സോമറിന് ...

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

ഫുട്ബാൾ കളിക്കിടെ പന്ത് ദേഹത്ത് ഇടിച്ചു; കോളേജ് വിദ്യാർത്ഥി മരിച്ചു

തൃശൂർ: ഫുട്ബാൾ കളിക്കിടെ പന്ത് വയറിന് ഇടിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥി മരിച്ചു. സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. തൃശൂർ മണ്ണുത്തി ...

ടോക്കിയോയിൽ കൈവിട്ട സ്വർണം പാരിസിൽ തിരിച്ചുപിടിച്ച് സ്‌പെയിൻ; ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസിനെതിരെ 5-3 ന്റെ ഉജ്ജ്വല വിജയം

പാരിസ്; യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോളിൽ ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കി സ്‌പെയിൻ. ആതിഥേയരായ ഫ്രാൻസിനെ 3 നെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് ...

ഇന്ത്യൻ ഫുട്‌ബോളിലേക്ക് കേരളത്തിൽ നിന്ന് താരങ്ങൾ; കല്ലറയ്‌ക്കൽ ഫൗണ്ടേഷന്റെ ഫുട്‌ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു

എറണാകുളം: കേരളത്തിലെ കുരുന്നുകളിൽ നിന്ന് ഒരു പതിറ്റാണ്ടിനകം ഒരു ഡസൻ ഇന്ത്യൻ ഫുട്ബോളർമാരെയും നിരവധി താരങ്ങളെയും വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ചിരിക്കുന്ന കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

മത്സരത്തിന്റെ വിധിമാറ്റിയ ആരാധക രോഷം; ഒടുവിൽ വില്ലനായി വാറും; തോൽവി വഴങ്ങി അർജന്റീനയ്‌ക്ക് തല്ലും

സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ വിധി വാർ നിർണയിച്ചതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അപൂർവ്വ നിമിഷത്തിനാണ് അർജന്റീന മൊറോക്കോ -മത്സരം വേദിയായത്. അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെദിന നേടിയ തകർപ്പൻ ...

ഫ്രഞ്ച് ടീം എന്നും എന്റെ നെഞ്ചിൽ കൊത്തിവച്ചിട്ടുണ്ടാകും; അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒലിവർ ജിറൂദ്

പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്‌ട്രൈക്കറാണ് 37 കാരനായ ജിറൂദ്. ...

Page 1 of 8 1 2 8