കണ്ണും കൈയും തമ്മിൽ? വെറുതെയിരിക്കുമ്പോൾ കൈ കൂട്ടി തിരുമ്മിക്കോളൂ.. ഒന്നല്ല ഒരുപാട് കാര്യമുണ്ട്...
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

കണ്ണും കൈയും തമ്മിൽ? വെറുതെയിരിക്കുമ്പോൾ കൈ കൂട്ടി തിരുമ്മിക്കോളൂ.. ഒന്നല്ല ഒരുപാട് കാര്യമുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

“എന്താ നിന്റെ കൈ അടങ്ങിയിരിക്കില്ലേ..” എന്ന ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. വെറുതെയിരിക്കുമ്പോൾ കൈകൾ കൂട്ടി തിരുമ്മി ശബ്ദമുണ്ടാക്കുന്നവരാണ് പലരും.  പ്രായമായവർ മിക്കപ്പോഴും കൈപ്പത്തികൾ കൂട്ടി തിരുമ്മുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. സ്കൂളിൽ അദ്ധ്യാപകർ കുട്ടികളോടും യോ​ഗാദ്ധ്യാപകരുമൊക്കെ സമാന രീതിയിൽ കൈ കൂട്ടി തിരുമ്മാൻ പറയാറുണ്ട്. എന്തുകൊണ്ടാകും അങ്ങനെ പറയാറുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൈകൾ കൂട്ടി തിരുമ്മുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം..

  • രക്തചംക്രമണം നേരയാക്കാനും തണുപ്പിൽ നിന്ന് രക്ഷ തേടാനും കൈകൾ കൂട്ടി തിരുമ്മുന്നത് സഹായിക്കും. ശരീരത്തിന് ഊർജ്ജം പ്രധാനം ചെയ്യാനും ഇത് സഹായിക്കുന്നു.
  • മാനസികാരോ​ഗ്യത്തിനും കൈകൾ കൂട്ടി തിരുമ്മുന്നത് നല്ലതാണ്. സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷ തേടാൻ ഇത് പ്രയാേ​ഗിക്കാവുന്നതാണ്. യോ​ഗാ അഭ്യസിക്കുമ്പോൾ ചെയ്യുന്നതിന് പിന്നിലെ കാരണമിതാണ്. രാവിലെയും വൈകുന്നേരവും ഇങ്ങനെ ചെയ്യുന്നത് ഏറെ മെച്ചമാണ്.
  • കൈ തിരുമ്മിയാൽ കണ്ണിന് ​ഗുണമെന്ന് പറഞ്ഞാലോ? രണ്ടോ മൂന്നോ മിനിറ്റ് നേരം കൈകൾ കൂട്ടി തിരുമ്മുന്നത് കണ്ണിന്റെ സമ്മർദ്ദമകറ്റാൻ നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള രക്തയോട്ടെ വർദ്ധിപ്പിക്കാൻ ഇത് ​ഗുണം ചെയ്യുന്നു.
  • മഞ്ഞുകാലത്തും മഴക്കാലത്തുമൊക്കെ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളിൽ നമ്മൾ അറിയാതെ തന്നെ കൈകൾ കൂട്ടി തിരുമ്മാറുമുണ്ട്. കൈകളിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
Tags: Health benefitsRubbing palms
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies